ഉത്തരേന്ത്യ

ഉത്തരേന്ത്യയിൽ കാഴ്ച പോലും മറയ്‌ക്കുന്ന അതിശൈത്യം തുടരുന്നു; റെയിൽ, വ്യോമ ഗതാഗതം പ്രതിസന്ധിയിൽ

പുതുവർഷ പുലരിയിലും ഉത്തരേന്ത്യയെ വിടാതെ പിടികൂടി മൂടൽമഞ്ഞ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു

പുതുവർഷ പുലരിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ വിടാതെ പിന്തുടരുകയാണ് മൂടൽ മഞ്ഞ്. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞിനെ തുടർന്ന് ദൃശ്യപരിധി 50 മീറ്ററിൽ താഴെയായതോടെ ...

ഉത്തരേന്ത്യയിൽ കാഴ്ച പോലും മറയ്‌ക്കുന്ന അതിശൈത്യം തുടരുന്നു; റെയിൽ, വ്യോമ ഗതാഗതം പ്രതിസന്ധിയിൽ

ഉത്തരേന്ത്യയിൽ കാഴ്ച പോലും മറയ്‌ക്കുന്ന അതിശൈത്യം തുടരുന്നു; റെയിൽ, വ്യോമ ഗതാഗതം പ്രതിസന്ധിയിൽ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാഴ്ച പോലും മറയ്ക്കുന്ന അതിശൈത്യം തുടരുകയാണ്. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് റെയിൽ,വ്യോമ ഗതാഗതങ്ങൾ പ്രതിസന്ധിയിലാണ്. മണിക്കൂറുകൾ വൈകിയാണ് വിമാനങ്ങളും ട്രെയിനുകളും സർവീസ് നടത്തിയത്. ...

ഒ​ഡീ​ഷ​യി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും നേരിയ ഭൂ​ച​ല​നം

ഉത്തരേന്ത്യയിൽ 5.2 തീവ്രതയിൽ ഭൂചലനം, രാജ്യതലസ്ഥാനത്ത് ഉൾപ്പെടെ ജാഗ്രതാ നിർദേശം

ഉത്തരേന്ത്യയിലുണ്ടായ ഭൂചലനത്തെ തുടർന്ന് രാജ്യതലസ്ഥാനമായ ഡൽഹിയിൽ ജാഗ്രതാ നിർദേശം നൽകി. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് പുലർച്ചെ 1.12ഓടെയാണ് ഉണ്ടായത്. ‘ഡീപ്പ് ഫ്‌ളോ ...

സംസഥാനം ചുട്ടുപൊള്ളുന്നു; റെക്കോർഡുകൾ തകർത്തു താപനില; മുൻകരുതൽ നിർദേശങ്ങൾ!

കൊടും ചൂടേറ്റ് ഉത്തരേന്ത്യ, റെക്കോർഡ് താപനില യുപിയിലെ ബദ്ദയിൽ.., മെയ് രണ്ട് വരെ ഉഷ്‌ണതരംഗം

കൊടും ചൂടേറ്റ് കഴിയുകയാണ് ഉത്തരേന്ത്യ മുഴുവൻ. രാജ്യത്താകെ വേനൽ കൊടുത്തെങ്കിലും ഉത്തരേന്ത്യയിലാണ് കൂടുതൽ ചൂടുള്ളത്. ഏപ്രിൽ മാസത്തെ ഏറ്ററ്വും കൂടുതൽ താപനില റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഉത്തർപ്രദേശിലെ ബദ്ദയിലാണ്. ...

സംസ്ഥാനത്തെ അന്തരീക്ഷ താപനില വര്‍ധിക്കുന്നു; സുരക്ഷാമുന്നറിയിപ്പ് പുറപ്പെടുവിച്ച്  സംസ്ഥാന ദുരന്തനിവാരണസമിതി;’ ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക ‘

ഉത്തരേന്ത്യയില്‍ അഞ്ച് ദിവസം കൂടി ഉഷ്ണ തരംഗം തുടരും, ഡല്‍ഹിയില്‍ താപനില 38 ഡിഗ്രി

ഉഷ്ണ തരംഗം ഉത്തരേന്ത്യയിൽ അടുത്ത അഞ്ച് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഉഷ്‌ണതരംഗം ...

മെർക്കുറി 4.6 ഡിഗ്രിയിലേക്ക് താഴുന്നു, ഡൽഹി വിറയ്‌ക്കുന്നു, സീസണിലെ ഇതുവരെയുള്ള ഏറ്റവും തണുപ്പ്

അതിശൈത്യത്തിൽ ഉത്തരേന്ത്യ, ശീതതരംഗം വ്യാഴാഴ്ച വരെയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

അതിശൈത്യത്തിലാണ് ഉത്തരേന്ത്യ. ശീതതരംഗം ഈ വ്യാഴാഴ്ച വരെ ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തലസ്ഥാന നഗരിയായ ഡൽഹിയിൽ താപനില 4.6 ഡിഗ്രി വരെ രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, വരുന്ന ...

ജൂലായ് 21 വരെ ഉത്തരേന്ത്യയിൽ കനത്തമഴയ്‌ക്ക് സാധ്യത

ജൂലായ് 21 വരെ ഉത്തരേന്ത്യയിൽ കനത്തമഴയ്‌ക്ക് സാധ്യത

ഉത്തരേന്ത്യയിൽ ജൂലായ് 18 മുതല്‍ 21 വരെ കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. പടിഞ്ഞാറന്‍ തീരത്ത് ജൂലായ് 23 വരെ കനത്തമഴ പെയ്യുമെന്നും ഐ.എം.ഡി. ...

സംസ്ഥാനത്ത് കനത്ത മഴ; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

ഡല്‍ഹി ഉള്‍പ്പടെ ഉത്തരേന്ത്യയില്‍ പലയിടത്തും കനത്ത മഴ

ഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും ഒട്ടുമിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇടിമിന്നലോട്‌ കൂടിയ കനത്ത മഴ തുടരുന്നു. ഡല്‍ഹി, ഹരിയാന ഉത്തര്‍പ്രദേശ്‌ രാജസ്ഥാന്‍ അടക്കമുളള സംസ്ഥാനങ്ങളില്‍ മഴ പെയ്യുമെന്ന്‌ കാലാവസ്ഥ ...

ബംഗ്ലാദേശിൽ അതി ശൈത്യത്തെ തുടർന്ന് 50 മരണം: നിരവധി പേർ ആശുപത്രിയിൽ

ഉത്തരേന്ത്യ അതിശൈത്യത്തില്‍; 34 ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ഉ​ത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നു. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ പകല്‍ സമയത്ത്​ അഞ്ച്​ ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ് അനുഭവപ്പെടുന്നത്​​. അയാനഗര്‍, പാലം, സഫ്ദര്‍ജങ്​ തുടങ്ങിയ സ്ഥലങ്ങളിലാണ് ...

കഠിനമായ തണുപ്പ് : ഉത്തരേന്ത്യയിലെ ആറ് സംസ്ഥാനങ്ങൾക്കു റെഡ് അലേർട്ട്

കഠിനമായ തണുപ്പ് : ഉത്തരേന്ത്യയിലെ ആറ് സംസ്ഥാനങ്ങൾക്കു റെഡ് അലേർട്ട്

ന്യൂഡൽഹി : അതി കഠിനമായ ശൈത്യത്തെ തുടർന്ന് ഡല്‍ഹിയടക്കം 6 സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍ എന്നീ ...

Latest News