താരദമ്പതികളായ ദിലീപിന്റേയും കാവ്യ മാധവന്റേയും ചിത്രങ്ങളും വിഡിയോകളും സോഷ്യൽമീഡിയകളിൽ വൈറലാകാറുണ്ട്. ഇവരുടെ രണ്ട് മക്കൾക്കും ആരാധകർ ഏറെയാണ്.
കാവ്യയ്ക്കും മഹാലക്ഷ്മിക്കുമൊപ്പം മിനി കൂപ്പർ കാറിൽ പോകുന്ന ദിലീപിന്റെ വിഡിയോയാണ് ഇപ്പോൾ ഫാൻസ് പേജുകളിൽ വൈറലായിരിക്കുന്നത്. ബ്ലാക്ക് റെഡ് കോമ്പിനേഷനിലുള്ള മിനി കൂപ്പറിലാണ് കുടുംബത്തിനൊപ്പം ദിലീപിന്റെ യാത്ര. ദിലീപാണ് ഡ്രൈവ് ചെയ്യുന്നത്. മുന്നിലത്തെ സീറ്റിൽ കൂളിങ് ഗ്ലാസും മാസ്കും ധരിച്ച് കാവ്യയും മടിയിൽ മഹാലക്ഷ്മിയുമുണ്ട്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക