ബെംഗളൂരു: ബെംഗളൂരുവിൽ റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ബംഗളൂരുവിന്റെ വടക്ക്-വടക്കുകിഴക്ക് ഭാഗത്ത് ഇന്ന് പുലർച്ചെ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻഎസ്സി) അറിയിച്ചു.
Earthquake of Magnitude:3.1, Occurred on 22-12-2021, 07:09:36 IST, Lat: 13.59 & Long: 77.73, Depth: 11 Km ,Location: 70km NNE of Bengaluru, Karnataka, India for more information download the BhooKamp App https://t.co/QwfkjFOGRX pic.twitter.com/LQ87OjGcA7
— National Center for Seismology (@NCS_Earthquake) December 22, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക