തൃശൂര്‍: തൃശൂര്‍ പുഴയ്ക്കലില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസ് കൊലപാതകമെന്ന് തെളിഞ്ഞു. കുഞ്ഞിന്റെ അമ്മയും കാമുകനും സുഹൃത്തും കസ്റ്റഡിയില്‍.
അവിവിവാഹിതയായ യുവതി വീട്ടില്‍ പ്രസവിച്ചശേഷം ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയാണ് കുഞ്ഞിനെ കൊന്നത്. മൃതദേഹം കനാലില്‍ ഉപേക്ഷിച്ചത് കാമുകനും സുഹത്തും ചേര്‍ന്നാണെന്നും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക