പാലക്കാട് : അട്ടപ്പാടി ഷോളയൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു. ഷോളയൂർ ചാവടിയൂർ സ്വദേശി പ്രശാന്ത് കുമാർ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക