ദില്ലി: 2021ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് ജോർജ് ഓണക്കൂർ അർഹനായി. ഹൃദയരാഗങ്ങൾ എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം.
യുവപുരസ്കാരം മോബിൻ മോഹന് ലഭിച്ചു. ബാലസാഹിത്യ പുരസ്ക്കാരത്തിന് രഘുനാഥ് പലേരി അർഹനായി.

പ്രതികരിക്കാൻ ഇവിടെ എഴുതുക