ന്യൂഡല്‍ഹി രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 22,775 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
406 കൊവിഡ് മരണങ്ങളും 24 മണിക്കൂറിനെ റിപ്പോര്‍ട്ട് ചെയ്തു.നിലവില്‍ സജീവ കേസുകള്‍ 1,04,781 ആണ്. 98.32 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.
24 മണിക്കൂറിനിടെ 8949 പേര് രോഗമുക്തി നേടി. അതിനിടെ, രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1,431 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക