‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക മോഹനൻ . നടിയും മോഡലുമായ മാളവിക തെന്നിന്ത്യയിലും ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ മാളവികയ്ക്ക് നിരവധി ആരാധകരുമുണ്ട്
ഇപ്പോഴിതാ മാളവികയുടെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് മാളവിക ധരിച്ചിരിക്കുന്നത്. ലേസ് എംബ്രോയ്ഡറി വർക്കുകളാണ് ലെഹങ്കയുടെ പ്രത്യേകത. മനോഹരമായ നെക്ലൈനോടു കൂടിയ ചോളിയിലും എംബ്രോയ്ഡറി നിറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക