തിരുവനന്തപുരം: കോവിഡ് വ്യാപനം മൂലം സ്കൂളുകള്‍ അടയ്ക്കാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. രോഗവ്യാപനം കൂടിയാല്‍ വിദഗ്ധ അഭിപ്രായം തേടി തീരുമാനിക്കും . ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമയ ബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക