V SIVAN KUTTY

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

എസ്എഫ്ഐ ക്യാമ്പസുകളിൽ റാഗിംഗ് ഇല്ലാതാക്കാൻ പ്രയത്നിച്ച പ്രസ്ഥാനം; വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

ക്യാമ്പസുകളിൽ നിന്നും റാഗിംഗ് ഇല്ലാതാക്കാൻ പ്രയത്നിച്ച പ്രസ്ഥാനമാണ് എസ്എഫ്ഐ എന്നും എസ്എഫ്ഐയുടെ ചരിത്രം അറിയാത്തവർ സംഘടനയിൽ ഉഉള്ളതാണ് പ്രശ്നമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. എസ്എഫ്ഐയുടെ ചരിത്രം അറിയാതെ ...

ഹയര്‍ സെക്കൻഡറി ചോദ്യപേപ്പര്‍ സൂക്ഷിക്കാന്‍ സൗകര്യങ്ങളില്ല; വിദ്യാഭ്യാസ മന്ത്രിക്ക് പ്രിന്‍സിപ്പല്‍മാരുടെ കൂട്ടപ്പരാതി

തിരുവനന്തപുരം: സ്കൂളുകളിൽ ചോദ്യപേപ്പറുകൾ സൂക്ഷിക്കാന്‍ മതിയായ സൗകര്യങ്ങളില്ലാത്തതില്‍ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്കും പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കും കൂട്ട പരാതി അയച്ച് പ്രിന്‍സിപ്പല്‍മാര്‍. ഹയര്‍ സെക്കൻഡറി ചോദ്യപേപ്പറുകള്‍ ട്രഷറികളില്‍ സൂക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ...

പ്ലസ് വൺ പ്രവേശനം: വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടെന്ന് വി ശിവൻകുട്ടി

പ്ലസ് വൺ പ്രവേശനം: വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനം മധ്യഘട്ടത്തിൽ ആണ്. നിലവിൽ ഒന്നും ...

‘ശനിയാഴ്ച സ്കൂളുകൾക്ക് ഇനി പ്രവൃത്തി ദിനം, ഇനിയൊരു ചർച്ചയില്ല’- മന്ത്രി വി. ശിവൻകുട്ടി

ശനിയാഴ്ച സ്കൂളുകൾക്ക് പ്രവൃത്തി ദിനമാണെന്നും ഇക്കാര്യത്തിൽ ഇനിയൊരു ചർച്ചയില്ലെന്നും മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ അവകാശനിയമപ്രകാരമാണ് 220 ദിവസം അധ്യയന ദിനമാക്കുന്നത്. ഈ തീരുമാനം രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ...

പ്രകൃതിസംരക്ഷണവും ദുരന്തനിവാരണവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോൾ പ്രകൃതി സംരക്ഷണവും ദുരന്തനിവാരണവും ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രകൃതി ദുരന്തങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതുതലമുറയെ ബോധവൽക്കരിക്കുന്നതിനും അവർക്കാവുന്ന ഇടപെടലുകൾ നടത്തുന്നതിനും ...

ജനങ്ങള്‍ വോട്ടു ചെയ്ത് ജയിച്ചെത്തിയ ഞങ്ങള്‍ക്ക് ഗവര്‍ണറെ പേടിക്കേണ്ടതില്ല: വി. ശിവന്‍കുട്ടി

ജനങ്ങള്‍ വോട്ടു ചെയ്ത് ജയിച്ചെത്തിയ ഞങ്ങള്‍ക്ക് ഗവര്‍ണറെ പേടിക്കേണ്ടതില്ല: വി. ശിവന്‍കുട്ടി

ഗവര്‍ണര്‍ സ്ഥാനത്തിന്റെ അന്തസ് കുറച്ച് കാണിക്കുന്ന രീതിയില്‍ പെരുമാറിയാല്‍ മന്ത്രി സ്ഥാനം അടക്കം പിന്‍വലിക്കുമെന്ന് ഗവര്‍ണറിന്‍റെ മുന്നറിയിപ്പിനോട് പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ല. ...

കണ്ടങ്കാളി ഷേണായ് സ്മാരക ഹയർ സെക്കണ്ടറി സ്‌കൂൾ ലാബ് സമുച്ചയം ഉദ്ഘാടനം ചെയ്തു

കണ്ടങ്കാളി ഷേണായ് സ്മാരക ഹയർ സെക്കണ്ടറി സ്‌കൂൾ ലാബ് സമുച്ചയത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവ്വഹിച്ചു. ഒരു കോടി രൂപ ചെലവിലാണ് ആധുനിക ...

കോട്ടണ്‍ ഹിസ്‍ സ്കൂളില്‍ യുപി വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഉപദ്രവിച്ച സംഭവത്തെ റാഗിങ് എന്ന് പറയരുതെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കോട്ടണ്‍ ഹിസ്‍ സ്കൂളില്‍ യുപി വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഉപദ്രവിച്ച സംഭവത്തെ റാഗിങ് എന്ന് പറയരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോട്ടൺ ഹിൽ സ്കൂൾ ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

പ്ലസ്ടു: കെമിസ്ട്രി ഉത്തരസൂചിക പുതുക്കാൻ 15 അംഗസമിതി; ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: പ്ലസ്ടു കെമിസ്ട്രി ഉത്തര സൂചിക പുന:പരിശോധിച്ച് പുതുക്കിനൽകുന്നതിനായി 15 അംഗ അധ്യാപക സംഘത്തെ നിയോഗിച്ചതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇതിൽ മൂന്ന് പേർ ഗവേഷണ ...

വി ശിവൻകുട്ടി ആറാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂവെന്ന് പരിഹസിക്കുന്നവർ അറിയാൻ, അദ്ദേഹം കേരള സർവകലാശാലയിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്, തുടർന്ന് ലോ അക്കാദമി ലോ കേളേജിൽ നിന്ന് എൽഎൽബി കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്; ശ്രീജിത്ത് പണിക്കർ

അപ്പോള്‍ ഉള്ളി കറി തിന്നാലോ? ഇന്ന് ഉച്ചക്ക് കഴിക്കാന്‍ ബിരിയാണിയാവാം; ബിരിയാണി തിന്നാല്‍ കുട്ടികളുണ്ടാവില്ലെന്ന സംഘ്പരിവാര്‍ പ്രചാരണത്തെ ട്രോളി വി ശിവന്‍കുട്ടി

കൊച്ചി: ബിരിയാണി തിന്നാല്‍ കുട്ടികളുണ്ടാവില്ലെന്ന സംഘ്പരിവാര്‍ പ്രചാരണത്തെ ട്രോളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അപ്പോള്‍ ഉള്ളി കറി തിന്നാലോ എന്ന ചോദ്യമാണ് മന്ത്രി ഉയര്‍ത്തുന്നത്. ഇത്തരമൊരു ...

‘വി വി രാജേഷിനോട് എല്‍ ഡി എഫ് ഇങ്ങനൊരു വെല്ലുവിളി നടത്തുന്നില്ല. അതല്ല എല്‍ ഡി എഫിന്റെ സംസ്‌കാരം, പരിപാടി കഴിഞ്ഞ് ഒരു ചായയും കുടിച്ചാണ് മടങ്ങിയത്’; നേമത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്ന വിവി രാജേഷിന്റെ വെല്ലുവിളിയില്‍ ശിവന്‍കുട്ടിയുടെ മറുപടി

യുക്രൈനില്‍ കുടുങ്ങിയ 12 മലയാളികൾ ഇന്ന് ചെന്നൈ വഴി വരും, വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ പൂർത്തിയായി

തിരുവനന്തപുരം: യുക്രൈനില്‍ കുടുങ്ങിയ 12 മലയാളികൾ ഇന്ന് ചെന്നൈ വഴി വരും. മലയാളികളെ തിരികെ കൊണ്ടുവരുന്നതിനായി മുഖ്യമന്ത്രി നേരിട്ട് ഇടപെടല്‍ നടത്തുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിമാനത്താവളത്തിലെ ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

എ​ല്ലാ കു​ട്ടി​ക​ളും നി​ര്‍​ബ​ന്ധ​മാ​യും സ്‌​കൂ​ളി​ല്‍ എ​ത്ത​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ തി​ട്ടൂ​രം ഇ​റ​ക്കി​യി​ട്ടി​ല്ല, 21 മു​ത​ല്‍ സ്‌​കൂ​ളു​ക​ള്‍ സാ​ധാ​ര​ണ നി​ല​യി​ല്‍ പ്രവര്‍ത്തി​ക്കുമെന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുമ്പോൾ എല്ലാ വിദ്യാർഥികളും നിർബന്ധമായും സ്കൂളിലെത്തണമെന്ന് സർക്കാർ യാതൊരു തിട്ടൂരവും ഇറക്കിയിട്ടില്ലെന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി പറഞ്ഞു. മാരുതി സുസുക്കിയുടെ ഇലക്ട്രിക് കാർ ...

സംസ്ഥാനത്ത് 10,11,12 ക്ലാസുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും; 1 മുതൽ 9 വരെയുള്ള ക്ലാസുകൾ 14 മുതൽ

ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ തുടങ്ങുന്നതിന് അധിക മാർ​ഗരേഖ; അധ്യയനം രാവിലെ മുതൽ വൈകിട്ട് വരെ; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 10,11,12 ക്ലാസുകളിലെ അധ്യയനം ഇന്നലെ മുതൽ തുടങ്ങി. ബാക്കി ക്ലാസുകളിലെ അധ്യയനം 14ാം തിയതി മുതലാണ് തുടങ്ങുക. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

ജനുവരി 19 മുതൽ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് വാക്സീന്‍; 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 21 മുതല്‍ ഓണ്‍ലൈനിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 19 മുതൽ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് വാക്സീന്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 8.14 ലക്ഷം കുട്ടികൾക്കാണ് സംസ്ഥാനത്ത് വാക്സീന് അർഹതയുള്ളത്. നിലവിൽ ...

‘വി വി രാജേഷിനോട് എല്‍ ഡി എഫ് ഇങ്ങനൊരു വെല്ലുവിളി നടത്തുന്നില്ല. അതല്ല എല്‍ ഡി എഫിന്റെ സംസ്‌കാരം, പരിപാടി കഴിഞ്ഞ് ഒരു ചായയും കുടിച്ചാണ് മടങ്ങിയത്’; നേമത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്ന വിവി രാജേഷിന്റെ വെല്ലുവിളിയില്‍ ശിവന്‍കുട്ടിയുടെ മറുപടി

കോവിഡ് വ്യാപനം; സ്കൂളുകള്‍ അടയ്‌ക്കാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം മൂലം സ്കൂളുകള്‍ അടയ്ക്കാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. രോഗവ്യാപനം കൂടിയാല്‍ വിദഗ്ധ അഭിപ്രായം തേടി തീരുമാനിക്കും . ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

അടുത്ത അധ്യയനവർഷം മുതൽ സർക്കാർ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാർക്ക് നൽകും

തിരുവനന്തപുരം: സർക്കാർ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാർക്ക് നൽകാൻ തീരുമാനം. പ്രധാന അധ്യാപകനെ വൈസ് പ്രിൻസിപ്പൽ ആക്കും. അടുത്ത അധ്യയനവർഷം മുതൽ പദ്ധതി നടപ്പാക്കും. വിദ്യാഭ്യാസ പരിഷ്കരണത്തിനായി ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

ജെൻഡർ ന്യൂട്രൽ യൂണിഫോം വിഷയം വിവാദമാക്കേണ്ട വിഷയമല്ല; മന്ത്രി വി ശിവൻകുട്ടി

കോഴിക്കോട്: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേ തരത്തിലുള്ള യൂണിഫോം രീതി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സമൂഹത്തിലെ മാറ്റങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ ...

മു​ര​ളീ​ധ​ര​ന്‍ വ​രു​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സി​ന് നേ​മ​ത്ത് എ​ത്ര വോ​ട്ടു​ണ്ടെ​ന്ന് അ​റി​യാ​മെ​ന്ന​ല്ലാ​തെ മ​റ്റു ഗു​ണ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കി​ല്ല, വ്യ​ക്തി​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​രം അ​ള​ക്കാ​ന്‍ ഇ​ത് ഗാ​ട്ടാ ഗു​സ്തി​യ​ല്ലെന്ന് വി. ​ശി​വ​ന്‍​കു​ട്ടി

സ്‌കൂള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി; സ്‌കൂളുകളില്‍ ക്ലാസ് ഉച്ചവരെ, ശനിയാഴ്ച പ്രവൃത്തി ദിവസം, എല്‍ പി ക്ലാസില്‍ ഒരു ബെഞ്ചില്‍ രണ്ടു കുട്ടികളെയാകും ഇരുത്തുകയെന്ന് മന്ത്രി, ഓരോ സ്‌കൂളിനും ഒരോ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും

തിരുവനന്തപുരം : സ്‌കൂള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. കരട് അംഗീകരിച്ചാല്‍ ഉടന്‍ ...

സ്കൂളിൽ നേരിട്ട് എത്താൻ കഴിയാത്ത കുട്ടികൾക്ക് നിലവിലെ ഓൺലൈൻ ക്ലാസുകൾ തുടരും; ആദ്യഘട്ടത്തിൽ ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിച്ച് ക്ലാസുകളിലെ കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തും, വിദ്യാർത്ഥികളുടെ എണ്ണം കുറവുള്ള സ്കൂളുകളിൽ ബാച്ച് അഡ്ജസ്റ്റ്മെന്റ് നിർബന്ധമല്ല; നവംബർ 1 മുതൽ സ്കൂളുകൾ തുറക്കുന്നതിനുള്ള കേരള മാർഗ്ഗ നിർദ്ദേശങ്ങൾ

കൊവിഡ് കാലത്ത് സെൽഫ് ഡിക്‌ളറേഷൻ ഉണ്ടെങ്കിൽ വിദ്യാർത്ഥിയ്‌ക്ക് ഇഷ്ടമുള്ള സ്കൂളിൽ ടി സി ഇല്ലാതെ ചേരാമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കൊവിഡ് കാലത്ത് സെൽഫ് ഡിക്‌ളറേഷൻ ഉണ്ടെങ്കിൽ വിദ്യാർത്ഥിയ്ക്ക് ഇഷ്ടമുള്ള സ്കൂളിൽ ടി സി ഇല്ലാതെ ചേരാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച് വകുപ്പിന് ...

വി ശിവൻകുട്ടി ആറാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂവെന്ന് പരിഹസിക്കുന്നവർ അറിയാൻ, അദ്ദേഹം കേരള സർവകലാശാലയിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്, തുടർന്ന് ലോ അക്കാദമി ലോ കേളേജിൽ നിന്ന് എൽഎൽബി കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്; ശ്രീജിത്ത് പണിക്കർ

സ്കൂൾ തുറക്കുന്ന ആഴ്ച ഹാജരും യൂണിഫോമും നിര്‍ബന്ധമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: സ്കൂൾ തുറക്കുന്ന ആഴ്ച ഹാജരും യൂണിഫോമും നിര്‍ബന്ധമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. പിന്നീടുള്ള കാര്യങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനിക്കും. സ്കൂള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച തന്നെ ...

മു​ര​ളീ​ധ​ര​ന്‍ വ​രു​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സി​ന് നേ​മ​ത്ത് എ​ത്ര വോ​ട്ടു​ണ്ടെ​ന്ന് അ​റി​യാ​മെ​ന്ന​ല്ലാ​തെ മ​റ്റു ഗു​ണ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കി​ല്ല, വ്യ​ക്തി​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​രം അ​ള​ക്കാ​ന്‍ ഇ​ത് ഗാ​ട്ടാ ഗു​സ്തി​യ​ല്ലെന്ന് വി. ​ശി​വ​ന്‍​കു​ട്ടി

സ്‌കൂളില്‍ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തും. ആഴ്ചയില്‍ മൂന്ന് ദിവസം ഒരുബാച്ച് എന്ന രീതിയില്‍ ക്ലാസ്; ഒരു ക്ലാസില്‍ ഒരു ബഞ്ചില്‍ രണ്ട് കുട്ടികള്‍ മാത്രം; ഓക്‌സിജന്റെ അളവ് പരിശോധിക്കാനുള്ള സംവിധാനവും ഊഷ്മാവ്‌ പരിശോധിക്കാനുള്ള സംവിധാനവും ഉണ്ടാക്കും; കൈ കഴുകാന്‍ എല്ലാ ക്ലാസ് റൂമിലും കവാടത്തിലും സോപ്പും വെള്ളവും, ഉച്ചഭക്ഷണം ഒഴിവാക്കും; പകരം അലവന്‍സ് നല്‍കാനാണ് ആലോചിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനുള്ള മാര്‍ഗനിര്‍ദേശം അഞ്ചുദിവസത്തിനകം. ക്ലാസുകള്‍ തുടങ്ങുന്നതിന് മുന്‍പായി പിടിഎ യോഗം വിളിച്ചുചേര്‍ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂളില്‍ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തും. ...

വി ശിവൻകുട്ടി ആറാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂവെന്ന് പരിഹസിക്കുന്നവർ അറിയാൻ, അദ്ദേഹം കേരള സർവകലാശാലയിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്, തുടർന്ന് ലോ അക്കാദമി ലോ കേളേജിൽ നിന്ന് എൽഎൽബി കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്; ശ്രീജിത്ത് പണിക്കർ

വി ശിവൻകുട്ടി ആറാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂവെന്ന് പരിഹസിക്കുന്നവർ അറിയാൻ, അദ്ദേഹം കേരള സർവകലാശാലയിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്, തുടർന്ന് ലോ അക്കാദമി ലോ കേളേജിൽ നിന്ന് എൽഎൽബി കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്; ശ്രീജിത്ത് പണിക്കർ

നേമം മണ്ഡലത്തിൽ നിന്നും വിജയിച്ച വി. ശിവൻകുട്ടി രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയായിരിക്കുകയാണ്. തൊഴിൽ, വിദ്യാഭ്യാസ വകുപ്പുകളാണ് വി. ശിവൻകുട്ടിക്ക് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം മേയറായി പ്രവർത്തിച്ചിട്ടുള്ള ശിവൻകുട്ടിയുടെ ...

Latest News