കോളജ് സഹപാഠികൾക്കൊപ്പം ഒരു പകല്‍ ചെലവഴിച്ച് മമ്മൂട്ടി. പരിപാടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
കോളജിൽ പഠിച്ചിരുന്ന കൂട്ടുകാർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരത്തെ ചിത്രങ്ങളില്‍ കാണാം. മഹാരാജാസ് കോളജിൽ നടന്ന റീയൂണിയൻ പരിപാടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
വർഷങ്ങൾക്ക് മുൻപ് ഒപ്പം പഠിച്ച കൂട്ടുകാരെ കാണാൻ മഹാരാജാസിൽ എത്തിയ മമ്മൂട്ടിയുടെ പ്രസംഗം ഇപ്പോഴും വൈറലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക