നടി തൃഷയ്ക്ക് അടുത്തിടെ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇപോഴിതാ കൊവിഡ് നെഗറ്റീവായെന്ന് അറിയിച്ചിരിക്കുകയാണ് തൃഷ. എല്ലാവരുടെയും പ്രാര്‍ഥനയ്ക്കും സ്നേഹത്തിനും താൻ നന്ദി പറയുന്നുവെന്നും തൃഷ വ്യക്തമാക്കുന്നു.
ഒരു റിപ്പോർട്ടിൽ ‘നെഗറ്റീവ്’ എന്ന വാക്ക് വായിക്കുന്നതിൽ ഒരിക്കലും സന്തോഷിച്ചിട്ടില്ലായിരുന്നുവെന്നും കൊവിഡ് ഭേദമായതിനെ കുറിച്ച് തൃഷ എഴുതുന്നു.
ഒരു റിപ്പോർട്ടിൽ ‘നെഗറ്റീവ്’ എന്ന വാക്ക് വായിക്കുന്നതിൽ ഒരിക്കലും സന്തോഷിച്ചിട്ടില്ല. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും എല്ലാവർക്കും താൻ നന്ദി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക