ടൂറിസം വകുപ്പ് നിലവിൽ ടൂറിസം മേഖലയിൽ സ്ഥാപനങ്ങൾക്കും സേവനങ്ങൾക്കും നൽകിവരുന്ന അംഗീകാരങ്ങൾ/ക്ലാസിഫിക്കേഷനുകൾ എന്നിവ ഓൺലൈനാക്കി.
സർവീസ്ഡ് വില്ല, ഹോം സ്റ്റേ, അമ്യൂസ്മെന്റ് പാർക്ക്, ആയുർവേദ സെന്റർ, ഹൗസ് ബോട്ട്, റെസ്റ്റോറന്റ്, ഉത്തരവാദിത്വ ടൂറിസം (ഹോട്ടൽ, റിസോർട്ട്) എന്നീ മേഖലകളാണ് നിലവിൽ ഓൺലൈനായത്.
ഇത് സംബന്ധിച്ചുള്ള അപേക്ഷകൾ www.keralatourism.org വഴി ഓൺലൈനായി നൽകണം. ഫോൺ: 0497 2702515.
പ്രതികരിക്കാൻ ഇവിടെ എഴുതുക