ഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ എത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
ഇത് തൊണ്ണൂറായിരത്തിൽ താഴെയെത്തിയതായാണ് സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്ക്. പ്രതിവാര കേസുകളിൽ 45% കുറവ് വന്നിട്ടുണ്ട്.
കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലെ നിയന്ത്രണം ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് മുതൽ മുഴുവൻ ജീവനക്കാരും നേരിട്ട് ഹാജരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക