രാജ്യത്തെ ജനങ്ങൾ നിസ്സഹായരായി ഇരിക്കണമെന്നാണോ പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിക്കുന്നത് എന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ചോദിച്ചു. രാജ്യത്ത് കോവിഡ് പടര്‍ത്തിയത് കോണ്‍ഗ്രസാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെയാണ് പ്രിയങ്ക ഗാന്ധി രംഗത്ത് വന്നത്.
ലോക്ക്ഡൗണ്‍ സമയത്ത് പാവപ്പെട്ടവര്‍ കാല്‍നടയായി വീടുകളിലേക്ക് മടങ്ങുമ്പോള്‍ നോക്കി നില്ക്കുകയാണോ വേണ്ടിയിരുന്നത്?
ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുപൂട്ടേണ്ടി വരും’; ആശങ്കയറിയിച്ച് മെറ്റ
കുടിയേറ്റക്കാരുടെ മടക്കയാത്രയിലാണോ കോവിഡ് പടർന്നത്? അങ്ങനെയാണ് പടർന്നതെങ്കിൽ നരേന്ദ്രമോദി നടത്തിയ വലിയ റാലികളുടെ കാര്യം കൂടി വിശദീകരിക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക