നടി ആക്രമിക്കപ്പെട്ട കേസിൽ കഴിഞ്ഞ ദിവസം നടൻ ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസിലായിരുന്നു മുൻകൂർ ജാമ്യം.
രാജുവെന്ന നടന് താണ്ടിയതിനേക്കാള്‍ വലിയ ഉയരം രാജുവെന്ന സംവിധായകന് കീഴടക്കും: ഹരീഷ് പേരടി
ഇന്ന് ഈ കേസിൽ നടന് ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദപരിശോധന നടക്കും. ദിലീപിനെക്കൂടാതെ സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും എത്തണമെന്ന് അറിയിച്ചിട്ടുണ്ട്.
ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത; ‘വൈറ്റ് പേപ്പർ’ ഷോർട്ഫിലിം ശ്രദ്ധേയമാകുന്നു
ഇന്ന് രാവിലെ 11ന് കാക്കനാട് ചിത്രാഞ്ജലി ലാബില്‍ എത്താനാണ് ആലുവ മജിസ്ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംവിധായകൻ
ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ സംഭാഷണത്തിലെ ശബ്ദം പ്രതികളുടേത് തന്നെയാണെന്ന് ശാസ്ത്രീയമായി ഉറപ്പിക്കുന്നതിനാണ് ശബ്ദ പരിശോധന നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക