തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെതുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ കര്‍ശന നിര്‍ദേശ പ്രകാരമാണ് നടപടി.
സീനിയര്‍ റെസിഡന്റുമാരായ ഡോ. ജിതിന് ബിനോയ് ജോര്‍ജ്, ഡോ. ജി.എല്‍. പ്രവീണ്‍ എന്നിവരേയാണ് പിരിച്ചുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക