ശ്രീനിവാസന് കേന്ദ്രകഥാപാത്രമാകുന്ന ലൂയിസ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കുന്നു. ശ്രീനിവാസന് വ്യത്യസ്തമായ ഗെറ്റപ്പില്‍ എത്തുന്ന ‘ലൂയിസ്’ കോട്ടുപള്ളില്‍ പ്രൊഡക്ഷന്‍സിന്റ ബാനറില്‍ റ്റിറ്റി എബ്രഹാം കോട്ടുപള്ളില്‍ നിര്‍മ്മിക്കുന്നു. കഥയും, സംവിധാനവും ഷാബു ഉസ്മാന് കോന്നിയാണ് നിര്‍വ്വഹിക്കുന്നത്.
ഒരു ഇടവേളയ്ക്ക് ശേഷം ശ്രീനിവാസന് ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ലൂയിസ്. വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന ലൂയിസ് പ്രേക്ഷകന് പുതിയ അനുഭവമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക