രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നു വരുന്ന പ്രതിഷേധങ്ങളെ നേരിടുന്നതിനായി സർക്കാരിന് കൂടുതല്‍ അധികാരം നൽകുന്നതിനായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാൻ കാനഡ.
നല്ല ഉറക്കം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു; കൊറോണയെ വരെ തുരത്താം
ഇക്കാര്യത്തെ സംബന്ധിച്ച് ജസ്റ്റിന് ട്രൂഡോ സംസാരിച്ചെന്ന് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച് യോഗം നടന്നിരുന്നു.
യോഗത്തിൽ പ്രതിഷേധക്കാരുടെ കയ്യേറ്റങ്ങളും ഉപരോധങ്ങളും ഒഴിപ്പിക്കാനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇക്കാര്യം ട്രൂഡോ തന്നെ ട്വീറ്റ് ചെയ്തിരുന്നു. മൗനത്തേക്കാള്‍ നല്ലതാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് മുതിര്‍ന്ന മന്ത്രിയും പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക