ഭുവനേശ്വർ: ഒഡീഷയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 925 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ 10271 സജീവ കേസുകളുമായി ആകെ കേസുകള്‍ 1279046 ആയി ഉയർന്നു.
925 കേസുകളിൽ 203 പേരും 18 വയസ്സിൽ താഴെയുള്ള കുട്ടികളാണ്.ഖുർദ ജില്ലയിലാണ് ഏറ്റവും കൂടുതൽ 159 പുതിയ അണുബാധകൾ റിപ്പോർട്ട് ചെയ്തത്,
സുന്ദർഗഢ് (88), കട്ടക്ക് (52). സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് 22 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 8926 ആയി ഉയർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക