തലശ്ശേരി പുന്നോല്‍ സ്വദേശി ഹരിദാസന്റെ കൊലപാതത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍. തലശ്ശേരിയില്‍ സിപിഎം പ്രവര്ത്തകന് ഹരിദാസിനെ ഇന്ന് പുലർച്ചെയാണ് കൊലപ്പെടുത്തിയത്. മത്സ്യത്തൊഴിലാളിയായിരുന്നു ന്യൂമാഹിക്കാരനായിരുന്ന ഹരിദാസൻ.
വധഗൂഢാലോചന കേസിൽ ചോദ്യം ചെയ്യലിന് ഹാജരായി ദിലീപിന്റെ സഹോദരി ഭര്‍ത്താവ്
വിവാദ പ്രസംഗം നടത്തിയ ബിജെപി കൗണ്‍സിലര്‍ ലിജീഷിനെയും കേസിൽ കസ്റ്റഡിയിലെടുക്കും. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ആറു ടീമുകളായാണ് അന്വേഷണം നടത്തുന്നത്. അതേസമയം, കസ്റ്റഡിയിലെടുത്തവരുടെ പേര് വിവരങ്ങള്‍ പുറത്തിവിടാന്‍ സാധിക്കില്ലെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക