നടിയെ ആക്രമിച്ച കേസിൽ അടുത്തിടെയാണ് നിർണായക വഴിത്തിരിവുകളുണ്ടായത്. സംഭവത്തിൽ അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി. എന്‍. സുരാജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായി.
മലപ്പുറത്ത് ഷിഗെല്ല മരണ സാഹചര്യം; പ്രതിരോധനടപടികൾ ഊർജിതമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ
ഇതിനു പുറമെ ദിലീപിന്റെ സഹോദരന് അനൂപ് നാളെ ഹാജരാകും. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി. എന്‍. സുരാജ് ഹാജരായത്.
വാഹനം മോഷ്ടിച്ച കേസില്‍ അന്തര്‍ സംസ്ഥാന വാഹന മോഷ്ടാവും കൂട്ടാളിയും പോലീസ് പിടിയിൽ
സുരാജിന് പിന്നാലെ അനൂപിനെയും ചോദ്യം ചെയ്തതിനു ശേഷം കേസിൽ ദിലീപിനെയും ചോദ്യം ചെയ്യുവാനായി വിളിപ്പിക്കും. നിര്‍ണായകമായ ചില വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട് എന്നാണ് വിവരം. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക