റഷ്യക്കെതിരായ ആദ്യഘട്ട ഉപരോധം ഇന്ന് പ്രഖ്യാപിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ നിർണായകമായ കൂടുതൽ ഉപരോധവും റഷ്യ നേരിടേണ്ടി വരും.
യുക്രൈൻ – റഷ്യ പോരിലേക്ക് അമേരിക്ക ഇറങ്ങുന്നു ? യുക്രൈൻ അതിർത്തിയിൽ അമേരിക്കൻ യുദ്ധവിമാനം എത്തിയതായി റിപ്പോർട്ട്. നിരീക്ഷണത്തിനെത്തിയ വിമാനങ്ങളാണോയെന്ന് വ്യക്തമല്ല. യുക്രൈൻ വ്യോമാതിർത്തി ഇന്ന് രാവില അടച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക