സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷയെ സംബന്ധിച്ച് ഏറെ ആശങ്കകൾ നിലനിന്നിരുന്നു. വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷ കൃത്യമായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
കോവിഡ് സാഹചര്യം; കൂടിചേരലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
സംസ്ഥാനത്തെ ഒന്നു മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷയാണ് കൃത്യമായി തന്നെ നടത്തുക എന്ന ഉറപ്പാണ് വിദ്യാഭ്യാസ മന്ത്രി നൽകിയിരിക്കുന്നത്.
‘ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഉടൻ മാറും’; മുകേഷ് അംബാനി
അതേസമയം, കുട്ടികളെ ബുദ്ധിമുട്ടിക്കാനല്ല പരീക്ഷകള്‍ നടത്തുന്നതെന്നും സ്കൂളുകളുടെ പ്രവർത്തനം സംസ്ഥാനത്ത് മികച്ച രീതിയിലാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക