സംസ്ഥാനത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിവിധ കൂടിച്ചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഹർജി.
അട്ടപ്പാടി മധു വധക്കേസ് മാർച്ച് നാലിന് പരിഗണിക്കും
സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക കൂടിചേരലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. പൊതുതാൽപര്യ ഹർജിയാണ് സമർപ്പിച്ചിരിക്കുന്നത്.
‘ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഉടൻ മാറും’; മുകേഷ് അംബാനി
തിരുവനന്തപുരം സ്വദേശി അരുണ്‍ രാജാണ് ഹര്‍ജി ഇതുസംബന്ധിച്ചുള്ള ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. പരിപാടികൾക്കായി അൻപതിലധികം ആളുകൾ കൂടിച്ചേരുന്നത് അനുവദിക്കരുതെന്നാണ് ആവശ്യം. സിപിഎം സംസ്ഥാന സമ്മേളനം വരുന്നതു കൂടി കണക്കിലെടുത്താണ് ഹര്‍ജി
പ്രതികരിക്കാൻ ഇവിടെ എഴുതുക