മസ്കത്ത്: പ്രവാസി മലയാളി ഒമാനില്‍ നിര്യാതനായി. കോട്ടയം കറുകച്ചാൽ രാജനിലയം വീട്ടിൽ എൽ.കെ. രാജീവ് പരമേശ്വരൻ നായർ (60) ആണ് മസ്കത്തിൽ മരണപെട്ടത്.
റൂവിയിൽ ഓറിയന്റൽ ട്രാവൽസ് എന്ന സ്ഥാപനം നടത്തി വരുകയായിരുന്നു.
നേരത്തെ മത്രയിലായിരുന്നു ഓറിയന്റൽ ട്രാവൽസ് പ്രവർത്തിച്ചിരുന്നത്. പിതാവ് -പരമേശ്വരൻ നായർ. ഭാര്യ – ലത രാജീവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക