തൃശൂർ: ചാലക്കുടിയിൽ വൻ ഹാഷിഷ് ഓയിൽ വേട്ട. പതിനൊന്ന് കിലോ ഹഷിഷ് ഓയിൽ പിടികൂടി. ഏതാണ്ട് ഒരു കോടി രൂപ വിലമതിക്കുന്നതാണിത്.
പെരിങ്ങോട്ടുക്കര സ്വദേശികളായ അനൂപ്, നിഷാൻ, പത്തനംതിട്ട കോന്നി സ്വദേശി നസിം എന്നിവർ അറസ്റ്റിലായി. ഇവരിൽ നിന്ന് രണ്ടു വാഹനങ്ങൾ പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക