യാത്രകള്‍ ജീവിതത്തിന്റെ ഒരു ഭാഗമാക്കിയ താരമാണ് പ്രണവ്. ചെറിയപ്രായത്തിൽ തന്നെ പോകാത്ത രാജ്യങ്ങളുമില്ല. ഒറ്റയ്ക്കുള്ള യാത്രകളാണ് ഏറെയും. ഹിമാലയൻ വഴികളിലൂടെ കഠിനമായ സാഹസിക യാത്രകൾ നടത്തിയത് പല വിഡിയോകളിലൂടെ കണ്ടിട്ടുമുണ്ട്.
ഇപ്പോൾ ഇതാ പ്രണവ് മോഹൻലാൽ 2017ലെ തായ്ലാൻഡ് യാത്രയ്ക്കിടെ ടോൺസായിയിലെ മലയിടുക്കിലൂടെ കയറുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക