ദക്ഷിണാഫ്രിക്കയ്ക്കെതിരായി നടക്കുന്ന ടി20 മത്സരങ്ങളുടെ വേദികൾ ബിസിസിഐ പ്രഖ്യാപിച്ചിരിക്കുകയാണ്. കട്ടക്, വിശാഖപട്ടണം, ദില്ലി, രാജ്കോട്ട്, ചെന്നൈ എന്നിവിടങ്ങളിലാണ് അഞ്ച് മത്സരങ്ങളുടെ പരമ്പര നടക്കുന്നത്.
ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ കേരള ഘടകം ‘രജത ജൂബിലി പുരസ്കാരം’ ബിജുമോൻ പന്തിരുകുലത്തിന്
എന്നാൽ, തിരുവനന്തപുരത്തുള്ള കാര്യവട്ടം സ്റ്റേഡിയത്തെ ഇത്തവണ വേദിയായി പരിഗണിച്ചിട്ടില്ല.
ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ ടി20 പരമ്പര അടുത്തിടെ ഇന്ത്യ പൂർണമായും നേടിയിരുന്നു.
രണ്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കലുങ്കില്‍ തള്ളിയ 38കാരന് വധശിക്ഷ
അടുത്തിടെ കഴിഞ്ഞ മത്സരം നടക്കേണ്ടിയിരുന്നത് കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരുന്നു. നിലവില്‍ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരാണ് ഇന്ത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക