യുക്രെയ്ന്: തുറമുഖ നഗരമായ ഖേഴ്സന്‍ റഷ്യ കീഴടക്കിയതായി സ്ഥിരീകരിച്ച് യുക്രെയ്ന്. കീവില്‍ നഗരകേന്ദ്രത്തിലും പുറത്തും സ്ഫോടനങ്ങള്‍ തുടരുന്നു. റയില്‍വേ സ്റ്റേഷനു നേരെയും മിസൈല്‍ ആക്രമണം നടന്നു.
നാലുറൗണ്ട് സ്ഫോടനമുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ . ആക്രമണം തുടരുന്നതിനിടെയും റഷ്യ–യുക്രെയ്ന് രണ്ടാംവട്ട സമാധാനചര്‍ച്ച ഇന്ന് പോളണ്ട്–ബെലാറൂസ് അതിര്‍ത്തിയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക