MISSILE ATTACK

പാകിസ്ഥാനില്‍ മിസൈലാക്രമണം നടത്തി ഇറാന്‍; രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനില്‍ മിസൈലാക്രമണം നടത്തി ഇറാന്‍; രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഇറാന്റെ മിസൈലാക്രമണം. പാകിസ്ഥാനിലെ ബലൂചി ഭീകര സംഘടനയായ ജെയ്ഷ് അല്‍ അദലിന്റെ രണ്ട് താവളങ്ങളിലാണ് മിസൈല്‍ പതിച്ചത്. ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. ഭീകര ...

ആക്രമണം ശക്തമാകുന്നു: ഗാസയില്‍ അഭയാര്‍ത്ഥി ക്യാമ്പിനു നേരെ വ്യോമാക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു

ആക്രമണം ശക്തമാകുന്നു: ഗാസയില്‍ അഭയാര്‍ത്ഥി ക്യാമ്പിനു നേരെ വ്യോമാക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു

ടെല്‍ അവീവ്: ഗാസയില്‍ അഭയാര്‍ത്ഥി ക്യാമ്പിനു നേരെ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഗാസ സിറ്റിയില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെയുള്ള ജബലിയയില്‍ അഭയാര്‍ത്ഥി ക്യാമ്പിനും പാര്‍പ്പിട സമുച്ചയത്തിനും ...

സിറിയയില്‍ വീണ്ടും മിസൈലാക്രമണം നടത്തി ഇസ്രയേല്‍; രണ്ട് പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ വീണ്ടും മിസൈലാക്രമണം നടത്തി ഇസ്രയേല്‍; രണ്ട് പേര്‍ കൊല്ലപ്പെട്ടു

ദമാസ്‌കസ്: സിറിയയിലെ വിമാനത്താവളങ്ങില്‍ മിസൈലാക്രമണം നടത്തി ഇസ്രയേല്‍. ആക്രമണങ്ങളില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ദമാസ്‌കസിലെയും അലെപ്പോയിലെയും വിമാനത്താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന് സിറിയന്‍ വാര്‍ത്താ ഏജന്‍സിയായ ...

ഖര്‍കീവില്‍ മിസൈലാക്രമണം നടത്തി റഷ്യ; ആറുപേര്‍ കൊല്ലപ്പെട്ടു

ഖര്‍കീവില്‍ മിസൈലാക്രമണം നടത്തി റഷ്യ; ആറുപേര്‍ കൊല്ലപ്പെട്ടു

ഖര്‍കീവ്: യുക്രൈനിലെ ഖര്‍കീവില്‍ മിസൈലാക്രമണം നടത്തി റഷ്യ. ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. 19 നും 42 നും ഇടയില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്. 14 പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനം ...

യുക്രൈനില്‍ ആക്രമണം നടത്തി റഷ്യ; രണ്ട് പേര്‍ കൊല്ലപ്പെട്ടു

യുക്രൈനില്‍ ആക്രമണം നടത്തി റഷ്യ; രണ്ട് പേര്‍ കൊല്ലപ്പെട്ടു

കീവ്: യുക്രൈനിലെ ഭക്ഷണശാലയ്ക്ക് നേരെ മിസൈലാക്രമണം നടത്തി റഷ്യ. ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. തെക്കന്‍ മൈക്കോളൈവ് മേഖലയിലാണ് ആക്രമണം നടന്നത്. ബുധനാഴ്ച ...

ഇസ്രയേലിൽ വ്യോമാക്രമണം; മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

ഇസ്രയേലിൽ വ്യോമാക്രമണം; മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

ടെൽ അവീവ്: ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. തെക്കന്‍ ലെബനന്‍ അതിര്‍ത്തിയിലുണ്ടായ വ്യോമാക്രമണത്തില്‍ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകന്‍ ഇസാം അബ്ദുള്ളയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകനും ...

സൗദി അറേബ്യക്ക് നേരെ നേരെ വീണ്ടും മിസൈല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്

സൗദി അറേബ്യക്ക് നേരെ നേരെ വീണ്ടും മിസൈല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്

റിയാദ്: ജിദ്ദയ്‍ക്ക് നേരെ വീണ്ടും ഭീകരാക്രമണം. യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ ഞായറാഴ്‍ച രാത്രി വീണ്ടും ആക്രമണം നടത്തുകയായിരുന്നുവെന്ന് 'അല്‍ അറബിയ' റിപ്പോര്‍ട്ട് ചെയ്‍തു. ജിദ്ദയ്‍ക്ക് ...

ഇറാഖിലെ ഇര്‍ബിലില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം മിസൈല്‍ ആക്രമണം; കോണ്‍സുലേറ്റ് വളപ്പിനുളളില്‍ തീപടര്‍ന്നു, ആളപായമില്ല

ഇറാഖിലെ ഇര്‍ബിലില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം മിസൈല്‍ ആക്രമണം; കോണ്‍സുലേറ്റ് വളപ്പിനുളളില്‍ തീപടര്‍ന്നു, ആളപായമില്ല

ഇറാഖിലെ ഇര്‍ബിലില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം മിസൈല്‍ ആക്രമണം. കോണ്‍സുലേറ്റ് വളപ്പിനുളളില്‍ തീപടര്‍ന്നു. ആളപായമില്ല. ഇര്‍ബില്‍ രാജ്യാന്തരവിമാനത്താവളത്തിന് സമീപമാണ് യു.എസ് കോണ്‍സുലേറ്റ്. മിസൈലുകള്‍ പതിക്കുന്ന ദൃശ്യങ്ങള്‍ നാട്ടുകാര്‍ ...

ഉക്രെയ്‌നിലെ ഷൈറ്റോമിറിലുണ്ടായ സ്‌ഫോടനത്തിൽ സിനിമാശാല പ്രവർത്തിച്ചിരുന്ന പഴയ ചരിത്ര കെട്ടിടം തകർന്നു; കീവിൽ വ്യോമാക്രമണ മുന്നറിയിപ്പ്

റയില്‍വേ സ്റ്റേഷനു നേരെയും മിസൈല്‍ ആക്രമണം; തുറമുഖ നഗരമായ ഖേഴ്സന്‍ റഷ്യ കീഴടക്കിയതായി സ്ഥിരീകരിച്ച് യുക്രെയ്‍ന്‍

യുക്രെയ്‍ന്‍: തുറമുഖ നഗരമായ ഖേഴ്സന്‍ റഷ്യ കീഴടക്കിയതായി സ്ഥിരീകരിച്ച് യുക്രെയ്‍ന്‍. കീവില്‍ നഗരകേന്ദ്രത്തിലും പുറത്തും സ്ഫോടനങ്ങള്‍ തുടരുന്നു. റയില്‍വേ സ്റ്റേഷനു നേരെയും മിസൈല്‍ ആക്രമണം നടന്നു. നാലുറൗണ്ട് ...

വാസിൽകീവിലെ എണ്ണ സംഭരണ ശാലയ്‌ക്ക് നേരെ റഷ്യ മിസൈൽ ആക്രമണം

വാസിൽകീവിലെ എണ്ണ സംഭരണ ശാലയ്‌ക്ക് നേരെ റഷ്യ മിസൈൽ ആക്രമണം

വാസിൽകീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തി. ഇവിടെ തീ പടരുകയാണ്. യുക്രൈൻ തലസ്ഥാനമായ കീവിന് സമീപ പ്രദേശമാണിത്. ഖാർക്കീവിൽ വാതക പൈപ്പ് ...

ലെബനൻ നടത്തിയ റോക്കറ്റ് ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകി ഇസ്രായേൽ; ലെബനന്റെ റോക്കറ്റ് ലോഞ്ചിംഗ് സൈറ്റുകൾ ഇസ്രായേൽ സൈന്യം തകർത്തു

ലെബനൻ നടത്തിയ റോക്കറ്റ് ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകി ഇസ്രായേൽ; ലെബനന്റെ റോക്കറ്റ് ലോഞ്ചിംഗ് സൈറ്റുകൾ ഇസ്രായേൽ സൈന്യം തകർത്തു

ജെറുസലേം: ലെബനൻ നടത്തിയ റോക്കറ്റ് ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകി ഇസ്രായേൽ. ലെബനന്റെ റോക്കറ്റ് ലോഞ്ചിംഗ് സൈറ്റുകൾ ഇസ്രായേൽ സൈന്യം തകർത്തു. ഇന്ന് പുലർച്ചെയോടെയായിരുന്നു പ്രത്യാക്രമണം. വ്യോമാക്രമണത്തിലൂടെയാണ് ...

ഇടവേളയ്‌ക്കു ശേഷം പോരാട്ടം വീണ്ടും കനക്കുന്നു; ഇസ്രായേലിലേക്ക് ബലൂണ്‍ ബോംബുകള്‍ വിക്ഷേപിച്ച് ഹമാസ്, ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിലേക്ക് വ്യോമാക്രമണം നടത്തി ഇസ്രായേല്‍

ഇടവേളയ്‌ക്കു ശേഷം പോരാട്ടം വീണ്ടും കനക്കുന്നു; ഇസ്രായേലിലേക്ക് ബലൂണ്‍ ബോംബുകള്‍ വിക്ഷേപിച്ച് ഹമാസ്, ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിലേക്ക് വ്യോമാക്രമണം നടത്തി ഇസ്രായേല്‍

സൗത്തേണ്‍ ഇസ്രായേലിലേക്ക് ബലൂണ്‍ ബോംബുകള്‍ വിക്ഷേപിച്ച് ഹമാസ് .  ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിലേക്ക് വ്യോമാക്രമണം നടത്തി ഇസ്രായേല്‍ സൈന്യം. ഒരു ഇടവേളയ്ക്കു ശേഷം പോരാട്ടം വീണ്ടും കനക്കുകയാണ്‌ ...

ഇസ്രായേല്‍ ആക്രമണത്തില്‍ പ്രമുഖ പലസ്തീന്‍ ഡോക്ടര്‍മാര്‍ കൊല്ലപ്പെട്ടു; ‘മുന്നറിയിപ്പില്ലാത്ത ആക്രമണം’

ഇസ്രായേല്‍ ആക്രമണത്തില്‍ പ്രമുഖ പലസ്തീന്‍ ഡോക്ടര്‍മാര്‍ കൊല്ലപ്പെട്ടു; ‘മുന്നറിയിപ്പില്ലാത്ത ആക്രമണം’

ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു പ്രമുഖ ഡോക്ട്ടര്‍മാര്‍ കൊല്ലപ്പെട്ടു. ഗാസയിലെ തന്നെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫാ ആശുപത്രിയിലെ ഇന്റേര്‍ണല്‍ മെഡിസിന്‍ മേധാവിയാണ് കൊല്ലപ്പെട്ട ...

മകളുടെ മരണത്തില്‍ നെഞ്ചുപൊട്ടി കരഞ്ഞ് സൗമ്യയുടെ അമ്മ സാവിത്രി;  ‘മമ്മി എന്തിനാ എപ്പോഴും ഇങ്ങനെ കരയുന്നതെന്ന് ചോദിച്ച് കൊച്ചുമകന്‍ അഡോണ്‍; ഇനിയൊരിക്കലും അമ്മ വരില്ലെന്ന് അറിയാതെ അമ്മ ഇസ്രയേലിൽ നിന്ന് കൊടുത്തുവിട്ട സമ്മാനങ്ങളുമായി ഒൻപത് വയസുകാരൻ

ആദ്യ കുർബാനയ്ക്കായി അമ്മ ഇസ്രയേലിൽ നിന്ന് കൊടുത്തുവിട്ട സമ്മാനങ്ങളുമായി നടക്കുകയാണ് അഡോൺ. ഇനിയൊരിക്കലും അമ്മ വരില്ലെന്ന് ഒൻപത് വയസുകാരൻ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആശ്വസിപ്പിക്കാൻ അടുത്ത് കൂടുന്നവരെയൊക്കെ അമ്മ ...

‘ഓടിയൊളിക്കാന്‍ ഇടമില്ല; എവിടെപ്പോയാലും അവര്‍ പിറകേ…’; ചീറിപ്പായുന്ന  ഫൈറ്റര്‍ ജെറ്റുകള്‍, ജീവന്‍ കയ്യിലെടുത്ത് ഗാസയിലെ ജനത

‘ഓടിയൊളിക്കാന്‍ ഇടമില്ല; എവിടെപ്പോയാലും അവര്‍ പിറകേ…’; ചീറിപ്പായുന്ന ഫൈറ്റര്‍ ജെറ്റുകള്‍, ജീവന്‍ കയ്യിലെടുത്ത് ഗാസയിലെ ജനത

ഒരിടവേളയ്ക്ക് ശേഷം ഗാസ മുനമ്പ് ലോകശ്രദ്ധയില്‍ നിറയുകയാണ്. പലസ്തീനുമായുള്ള ഇസ്രയേലിന്റെ സംഘര്‍ഷം വീണ്ടും കടുത്തതോടെ, ഗാസ സിറ്റി വീണ്ടും ദുരന്ത നഗരമായി മാറി. 2014ന് ശേഷം ഇസ്രയേലും ...

എന്താണ് അയൺ ഡോം; ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷം മുറുകുമ്പോള്‍ പ്രതിരോധ സാങ്കേതിക വിദ്യ തിരഞ്ഞ് ലോകം

എന്താണ് അയൺ ഡോം; ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷം മുറുകുമ്പോള്‍ പ്രതിരോധ സാങ്കേതിക വിദ്യ തിരഞ്ഞ് ലോകം

ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷം മുറുകുകയാണ്. നൂതനമായ പ്രതിരോധ മാര്‍ഗങ്ങളാണ് ഇരു രാജ്യങ്ങളും സ്വീകരിക്കുന്നത്. ഇത്തരത്തില്‍ അധികം രാജ്യങ്ങള്‍ പ്രയോഗിക്കാത്ത ഒരു പ്രതിരോധ മാര്‍ഗമാണ് അയണ്‍ ഡോം സാങ്കേതിക ...

മരിക്കുന്നതിനു 10 മിനിറ്റ് മുൻപാണ് ഞാൻ സൗമ്യയെ അവസാനമായി വിളിച്ചത്; ഭക്ഷണം കഴിക്കട്ടെയെന്നും നാട്ടിലേക്ക് വിളിക്കണമെന്നും പറഞ്ഞാണ് ഫോൺ വച്ചത്; സന്തോഷ് വിഡിയോ കോളിൽ വിളിക്കുമ്പോഴും അവൾ അടുക്കളയിലായിരുന്നു; ഞാൻ ഓടി അവിടെയെത്തുമ്പോഴേക്കും തകർന്നടിഞ്ഞ വീടും പുകയും പൊടിയും മാത്രമാണ് ഉണ്ടായിരുന്നത്, എന്റെ തലയ്‌ക്കു മുകളിൽ അപ്പോഴും ഷെല്ലുകൾ പാഞ്ഞു പോകുന്നുണ്ടായിരുന്നു, സൗമ്യ പരിചരിച്ചിരുന്ന സ്ത്രീയുടെ രണ്ടു കാലുകളും അറ്റുപോയി; സൗമ്യയുടെ ഭര്‍തൃ സഹോദരി പറയുന്നു

ഇസ്രയേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിയായ നഴ്സ് സൗമ്യയുടെ ഭർത്താവിന്റെ സഹോദരി ഷേർളി ബെന്നി ഇസ്രയേലിലെ അഷ്കെലോണിൽ നിന്ന് ആ നടുക്കുന്ന നിമിഷങ്ങൾ ഓർത്തെടുക്കുന്നു. 12 വർഷമായി ...

9 വയസ്സുകാരന് അമ്മയെ നഷ്ടപ്പെട്ടതിൽ ഇസ്രയേലിന്റെ ഹൃദയവും തേങ്ങുന്നു, അഡോൺ എന്ന കുഞ്ഞിനൊപ്പമാണ് എന്റെ മനസ്സ്, അഡോൺ ഞങ്ങളുടെ കുഞ്ഞു മോഷെ; സൗമ്യ സന്തോഷിന്റെ മകൻ അഡോണിനെ മുംബൈ ഭീകരാക്രമണത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട മോഷെ ഹോൾസ്ബെർഗിനോട് ഉപമിച്ച് ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ 
‘ഫോണ്‍ ചാര്‍ജ് ചെയ്യാനോ ഫുഡ് കഴിക്കാനോ ഫോണ്‍ ഓഫ് ചെയ്യുമെന്നേയുള്ളൂ, അല്ലെങ്കില്‍ രാത്രി വരെ ഞങ്ങള്‍ ഫോണിലാണ്, ഭക്ഷണം കഴിക്കുകയാണെന്ന് പറഞ്ഞതോര്‍മ്മയുണ്ട്. ചെവി പൊട്ടുമാറുച്ചത്തില്‍ ശബ്ദം കേട്ടു, ഒരു സ്‌ഫോടന ശബ്ദം; പിന്നാലെ ഫോണ്‍ അങ്ങ് മറിഞ്ഞു. ഹലോ ഹലോ എന്ന് വിളിച്ചിട്ടും മറുതലയ്‌ക്കല്‍ ആളനക്കമില്ല.. ഒരു മിനിട്ട് കഴിഞ്ഞപ്പോള്‍ ആള് കൂടുന്നത് പോലെ ശബ്ദം കേട്ടു; എനിക്ക് അറിയാര്‍ന്നു, അവള്‍ക്ക് എന്തേലും ബുദ്ധിമുട്ടുണ്ടേല്‍ അവള്‍ പെട്ടെന്ന് എന്നെ വിളിക്കും; സൗമ്യയുടെ വേര്‍പാടില്‍ സന്തോഷ് പറയുന്നു

സന്തോഷിന്റെ കണ്ണീര്‍ ഇനിയും തോര്‍ന്നിട്ടില്ല. കണ്‍മുന്നിലുണ്ടായിരുന്ന പ്രിയപ്പെട്ടവളെ ഒരൊറ്റ നിമിഷം കൊണ്ട് മരണം കവര്‍ന്നുവെന്ന സത്യം ഉള്ളിലിരുന്ന് പിടയുകയാണ്. സൗമ്യയുമായി ഫോണില്‍ സംസാരിക്കവെയാണ് അപകടമുണ്ടായതെന്ന് സന്തോഷ് പറയുന്നു. ...

ഇറാൻ ആക്രമണത്തിൽ 50 യുഎസ് സൈനികർക്ക് തലച്ചോറിനു ക്ഷതം

ഇറാൻ ആക്രമണത്തിൽ 50 യുഎസ് സൈനികർക്ക് തലച്ചോറിനു ക്ഷതം

വാഷിങ്ടൺ: ഇറാഖിലെ യുഎസ് സൈനിക താവളത്തിനു നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ അൻപതോളം യുഎസ് സൈനികർക്കു തലച്ചോറിനു ക്ഷതമേറ്റതായി പെന്റഗൺ സ്ഥിരീകരിച്ചു. 80 സൈനികർ കൊല്ലപ്പെട്ടുവെന്ന ഇറാന്റെ ...

സൗദിയിൽ മിസൈൽ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

സൗദിയിൽ മിസൈൽ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

സൗദിയില്‍ ഹൂതി മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. 11പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം ഉണ്ടായത്. സൗദി പ്രതിരോധ സംഘം മിസൈല്‍ തകര്‍ത്തു. മിസൈല്‍ തകര്‍ത്തതിനെ തുടര്‍ന്ന് ...

Latest News