കൊച്ചി: മീടൂ ആരോപണം നേരിട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരി രാജ്യം വിട്ട് പോയിട്ടില്ലെന്ന് ഡിസിപി വി.യു കുര്യാക്കോസ്. ഇയാളെ പിടികൂടാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയെന്നും ഡിസിപി പറഞ്ഞു.
പീഡന ശ്രമത്തിന് അന്‍സാരിക്ക് എതിരെ പാലാരിവട്ടം പൊലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ വിദേശത്തേക്ക് കടന്നുവെന്നായിരുന്നു പൊലീസ് നേരത്തെ സംശയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക