മട്ടാഞ്ചേരി : പോക്സോ കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റ് കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു.
മട്ടാഞ്ചേരി എ.സി.പി. ഓഫിസിലാണ് കീഴടങ്ങിയത്. കേസിലെ രണ്ടാം പ്രതി സൈജു തങ്കച്ചൻ ഇനിയും പിടിയിലാവാനുണ്ട്.

പ്രതികരിക്കാൻ ഇവിടെ എഴുതുക