കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങെന്ന പരാതിയിൽ നടപടി. കൊല്ലം സ്വദേശി ജിതിന് ജോയിയുടെ പരാതിയില്‍ രണ്ടുവിദ്യാര്ഥികളെയാണ് സസ്പെൻഡ് ചെയ്തത്.
സീനിയര്‍ വിദ്യാര്‍ഥികള്‍ ജോലി ചെയ്യിച്ച് മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. റാഗിങ്ങിനിരയായ ഒന്നാംവര്‍ഷ പിജി വിദ്യാര്‍ഥി കോഴിക്കോട് മെഡിക്കല്‍ കോളജിലെ പഠനം നിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക