മേടം
പ്രതീക്ഷിക്കുന്ന പോലെ ബന്ധുക്കളുടെ സ ഹായം ലഭിക്കുന്ന ദിവസമാണിന്ന് . വീട്ടുകാ രോടൊപ്പം തീർത്ഥയാത്രയിൽ പങ്കെടുക്കാനും സാധ്യതയുണ്ട്.തൊഴിൽ രംഗത്ത് ഗുണകരമായ മാറ്റങ്ങളുണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടും.
ഇടവം
യാത്രകൾ ഗുണകരമായി തീരും. കുറച്ചു നാളായി കാത്തിരുന്ന ചില കാര്യങ്ങൾ ഇന്ന് സഫലമാകും. പൊതുവേ മനസ്സമാധാനം ഉള്ള ദിവസമാണ്. കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും.
മിഥുനം
പുണ്യ കർമ്മങ്ങൾ അനുഷ്ഠിക്കും. അപവാദം കേൾക്കാൻ ഇടയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക.പരീക്ഷയിൽ മികച്ച വിജയം നേടും. സാമ്പത്തിക സഹായം ലഭിക്കും .
കർക്കടകം
പഠനകാര്യങ്ങളിൽ പുരോഗതിയുണ്ടാകും. ഉദ്ദേശിക്കുന്ന പോലെ കാര്യങ്ങൾ ഭംഗിയായി നടക്കും. പൊതുവെ ഗുണദോഷ സമ്മിശ്രമായി കാണുന്നു. സാമ്പത്തികനില മെച്ചപ്പെടും.
ചിങ്ങം
എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കും. പുതിയ സൗഹൃദങ്ങൾ ഗുണകരമായി തീരും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും ദീർഘയാത്രകൾക്ക് സാധ്യത ഉണ്ട്.
കന്നി
കുടുംബത്തിൽ സമാധാനം നിലനിൽക്കും. പെട്ടെന്നുള്ള യാത്രകൾ ആവശ്യമായി വരും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ചിലവുകൾ വർദ്ധിക്കും.
തുലാം
പല കാര്യങ്ങൾക്കും പ്രതീക്ഷിക്കുന്ന പോലെ നടക്കും.വരുമാനം വർദ്ധിക്കും. നല്ലദൈവാധീനം ഉള്ള കാലമാണ്. ചിലർക്ക് സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യതയുണ്ട്.
വൃശ്ചികം
തൊഴിൽരംഗത്ത് അനുകൂലമായ പല മാറ്റ ങ്ങളും ഉണ്ടാകും.പഠന ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടി വരും.സാമ്പത്തികനില ഭദ്രമാണ് . ആരോഗ്യം തൃപ്തികരമായി തുടരും.
ധനു
പുതിയ ബിസിനസ് ആരംഭിക്കും. പൊതുവേ ഭാഗ്യമുള്ള ദിവസമാണിന്ന്.സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും.
മകരം
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും . പങ്കാളിയു മായി തർക്കങ്ങൾ ഉണ്ടാകാം പല കാര്യങ്ങൾ ക്കും തടസ്സം നേരിടും വിദ്യാർത്ഥികൾ പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.
കുംഭം
ഉപരിപഠനത്തിന് അവസരങ്ങൾ ലഭിക്കും.വരുമാനം മെച്ചപ്പെടാനും സാധ്യതയുണ്ട് .ദാമ്പത്യജീവിതം ഊഷ്മളമാകും. എതിരാളികളെ വശത്താക്കാൻ കഴിയും.
മീനം
പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. മകനു വേണ്ടി കൂടുതൽ കൂടുതൽ പണം ചിലവാകും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. കുടുംബ ജീവിതം സന്തോഷകരമായിരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക