ഡല്‍ഹി: കോൺഗ്രസ് നേതാക്കളെ സിപിഎം സെമിനാറില്‍ ക്ഷണിച്ച സംഭവത്തില്‍ പ്രതികരണവുമായി താരീഖ് അന്‍വര്‍ .
കേരളഘടകത്തെ ബാധിക്കുന്ന വിഷയമെന്നും കെപിസിസി നേതൃത്വവുമായി ചർച്ച ചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും താരീഖ് അന്‍വര്‍ പറഞ്ഞു.
കേരള നേതാക്കളെ വിശ്വാസത്തിലെടുത്ത് മാത്രമായിരിക്കും തീരുമാനമെടുക്കുകയെന്നും ശശി തരൂരിനും കെ വി തോമസിനും സെമിനാറിന് പങ്കെടുക്കണമങ്കില്‍ ഹൈക്കമാന്‍ഡ് അനുമതി വേണമെന്നും താരീഖ് അന്‍വര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക