KPCC

അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി; തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കൂപ്പൺ അച്ചടിച്ച് കെപിസിസി

അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി; തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കൂപ്പൺ അച്ചടിച്ച് കെപിസിസി

അതി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കൂപ്പൺ അച്ചടിച്ച് പിരിവ് നടത്താൻ ഒരുങ്ങി കെപിസിസി. ഉടൻ തന്നെ കൂപ്പൺ അച്ചടിച്ച് വിതരണം ...

ഛത്തീസ്ഗഡും മിസോറാമും നാളെ പോളിങ് ബൂത്തിലേക്ക്

സംസ്ഥാനത്ത് വെള്ളിയാഴ്ച നടക്കുന്ന വോട്ടെടുപ്പ് മാറ്റണമെന്ന് ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കെപിസിസി

ഏപ്രിൽ 26ന് കേരളത്തിൽ നടത്താനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷന് കെപിസിസി കത്ത് അയച്ചു. ഏപ്രിൽ 26 വെള്ളിയാഴ്ച നടത്താനിരിക്കുന്ന വോട്ടെടുപ്പ് മാറ്റണമെന്ന് ...

കെപിസിസിയുടെ മാധ്യമ സമിതി അധ്യക്ഷനായി ചെറിയാൻ ഫിലിപ്പിനെ തിരഞ്ഞെടുത്തു

കെപിസിസിയുടെ മാധ്യമ സമിതി അധ്യക്ഷനായി ചെറിയാൻ ഫിലിപ്പിനെ തിരഞ്ഞെടുത്തു

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ മാധ്യമ സമിതി അധ്യക്ഷനായി ചെറിയാൻ ഫിലിപ്പിനെ തെരഞ്ഞെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥമാണ് കോൺഗ്രസ് ചെറിയാൻ ഫിലിപ്പ് അധ്യക്ഷനായ മാധ്യമ സമിതിക്ക് രൂപം ...

ലോകായുക്ത ബില്ലിനെ നിയമപരമായി നേരിടും: രമേശ് ചെന്നിത്തല

കെപിസിസി പ്രചരണ സമിതി ചെയര്‍മാൻ ആയി രമേശ് ചെന്നിത്തലയെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ കെപിസിസി പ്രചരണ സമിതി ചെയര്‍മാനായി തെരഞ്ഞെടുത്തു. പ്രചരണ സമിതി ചെയര്‍മാനായിരുന്ന കെ മുരളീധരന്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്നാണ് പുതിയ നീക്കം. കേരളത്തിൽ കോണ്‍ഗ്രസിന്റെ ...

ടി.എൻ പ്രതാപനെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു

ടി.എൻ പ്രതാപനെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു

ന്യൂഡൽഹി: ടി.എൻ പ്രതാപനെ കെ.പി.സി.സി വർക്കിങ് പ്രസിഡന്റായി നിയമിച്ചു. തൃശൂർ സിറ്റിങ് എം.പിയായ പ്രതാപന് പകരം കെ. മുരളീധരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. പ്രതാപനെ വർക്കിങ് ...

ലോക്സഭാ തിരഞ്ഞെടുപ്പ്; സിറ്റിംഗ് എംപിമാരുടെ പട്ടിക നൽകി കെപിസിസി

ലോക്സഭാ തിരഞ്ഞെടുപ്പ്; സിറ്റിംഗ് എംപിമാരുടെ പട്ടിക നൽകി കെപിസിസി

2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിറ്റിംഗ് എംപിമാരുടെ പട്ടിക നൽകി കെപിസിസി. കെപിസിസി നൽകിയ പട്ടികയിൽ വയനാട്ടിൽ നിന്ന് രാഹുൽഗാന്ധിയുടെയും കണ്ണൂരിൽ നിന്ന് കെ സുധാകരന്റെയും പേരുകൾ ...

ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രശാലയായിരുന്ന ‘വാര്‍ റൂം’ ഒഴിപ്പിക്കാന്‍ നോട്ടീസ്

എഐസിസി മാതൃകയില്‍ കേരളത്തിലും കെപിസിസിയില്‍ വാര്‍ റൂം; തിരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസിനെ സജ്ജമാക്കാന്‍ എഐസിസി മാതൃകയില്‍ കേരളത്തിലും കെപിസിസിയില്‍ വാര്‍ റൂം തയാര്‍. എട്ട് പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളാണ് തിരഞ്ഞെടുപ്പ് വാര്‍ റൂമില്‍ ഏകോപിപ്പിക്കുന്നതെന്ന് ...

കെപിസിസിയുടെ ‘സമരാഗ്നി’ക്ക് തുടക്കമായി

കെപിസിസിയുടെ ‘സമരാഗ്നി’ക്ക് തുടക്കമായി

കാസര്‍കോട്: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രക്ക് കാസര്‍കോട് തുടക്കമായി. കാസര്‍കോട് വിദ്യാനഗര്‍ ...

നിയമസഭ തെരഞ്ഞെടുപ്പ്; ജയ്പൂരില്‍ ഇന്ന് കോണ്‍ഗ്രസിന്‍റെ മഹാറാലി

കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരായ കോൺഗ്രസിന്റെ ‘സമരാഗ്നി’ക്ക് ഇന്ന് തുടക്കം

കാസർഗോഡ്: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകൾക്കെതിരെയുള്ള കോൺഗ്രസിന്റെ പ്രതിഷേധ റാലി ഇന്ന് കാസർഗോഡ് നിന്ന് ആരംഭിക്കും. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും 'സമരാഗ്നി' ...

കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയായി; അംഗങ്ങളുടെ എണ്ണം 18ൽ നിന്നും 36 ആയി ഉയർന്നു

കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയായി; അംഗങ്ങളുടെ എണ്ണം 18ൽ നിന്നും 36 ആയി ഉയർന്നു

കെപിസിസി രാഷ്ട്രീയകാര്യസമിതി ജംബോ കമ്മിറ്റിയായി. കമ്മിറ്റിയിലുള്ള അംഗങ്ങളുടെ എണ്ണം 18 ഉണ്ടായിരുന്നത് 36 ആയി ഉയർന്നു. നേരത്തെ രാജിവച്ച വി എം സുധീരനും ചെറിയാൻ ഫിലിപ്പും രാഷ്ട്രീയകാര്യ ...

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; സംസ്ഥാന വ്യാപക പ്രതിഷേധം, മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; കെപിസിസി സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ കെപിസിസി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകുന്നേരമായിരിക്കും പ്രതിഷേധം ...

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; സംസ്ഥാന വ്യാപക പ്രതിഷേധം, മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ് ; നാളെ കെപിസിസിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നാളെ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കാൻ കെപിസിസിയുടെ ...

വണ്ടിപ്പെരിയാർ കേസിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്; ജനുവരി 7 ന് കെപിസിസി ജനകീയ കൂട്ടായ്മ

വണ്ടിപ്പെരിയാർ കേസിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്; ജനുവരി 7 ന് കെപിസിസി ജനകീയ കൂട്ടായ്മ

വണ്ടിപ്പെരിയാർ കേസിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. ഇതിന്റെ ഭാഗമായി ജനുവരി ഏഴിന് കെപിസിസിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. എഐസിസിയുടെ ജനറൽ സെക്രട്ടറി കെ സി ...

കെ സുധാകരന്‍ നയിക്കുന്ന കേരളയാത്ര ജനുവരിയില്‍ ആരംഭിക്കും

മറിയക്കുട്ടിക്ക് KPCC വീട് വച്ച് നൽകുമെന്ന് സുധാകരൻ

പെൻഷൻ കിട്ടാത്തതിൽ വയോധികർ ഭിക്ഷ യാചിച്ച സംഭവത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. മറിയക്കുട്ടിക്ക് KPCC വീട് വച്ച് നൽകുമെന്നാണ് സുധാകരൻ വ്യക്തമാക്കിയത്. രണ്ട് ...

പട്ടാമ്പിയില്‍ മത്സരിക്കാനില്ലെന്ന് ആര്യാടൻ ഷൗക്കത്ത്

ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടി ഇല്ല

ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടി ഇല്ലാതെ അച്ചടക്ക സമിതി റിപ്പോർട്ട്. ഷൗക്കത്തിനെ കർശനമായി താക്കീത് ചെയ്യണമെന്നാണ് ശുപാർശയിൽ പറയുന്നത്. അച്ചടക്കസമിതിയുടെ റിപ്പോർട്ട് കെപിസിസി അധ്യക്ഷന് കൈമാറി എന്നാണ് ...

ആലപ്പുഴയിലെ കെപിസിസി ജില്ലാ കൺവെൻഷനിൽ പങ്കെടുക്കാൻ ബസിലെത്തി രമേശ് ചെന്നിത്തല

ആലപ്പുഴയിലെ കെപിസിസി ജില്ലാ കൺവെൻഷനിൽ പങ്കെടുക്കാൻ ബസിലെത്തി രമേശ് ചെന്നിത്തല

ആലപ്പുഴയിലെ കെപിസിസി ജില്ലാ കൺവെൻഷനിൽ പങ്കെടുക്കാൻ ബസിലെത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചെന്നിത്തലയെ പ്രവർത്തകർ തോളിലേറ്റി ആണ് വേദിയിൽ എത്തിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.ഹരിപ്പാട് ...

അച്ചടക്കനടപടിക്ക് വിധേയരായവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കെപിസിസിക്ക് എ ഗ്രൂപ്പിന്റെ കത്ത്

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ അച്ചടക്കനടപടിക്ക് വിധേയരായവരെ തിരിച്ചെടുക്കണമെന്ന് കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ട് എ ഗ്രൂപ്പ്. ഇക്കാര്യം ഉന്നയിച്ച് എ ഗ്രൂപ്പ് നേതാക്കള്‍ കെപിസിസിക്ക് കത്തു നല്‍കി. ബെന്നി ബഹനാനും ...

കോൺഗ്രസ് പ്രവർത്തകരുടെ കേസുകൾ ഏറ്റെടുത്തു നടത്താൻ കെ.പി.സി.സി ഒരുങ്ങുന്നു

കോൺഗ്രസ് പ്രവർത്തകരുടെ കേസുകൾ ഏറ്റെടുത്തു നടത്താൻ കെ.പി.സി.സി ഒരുങ്ങുന്നതായി റിപ്പോർട്ട്. കേസുകളിൽ പെട്ട ബൂത്ത് തലം മുതൽ ജില്ലാതലം വരെയുള്ള കോൺഗ്രസ് പ്രവർത്തകരുടെ പട്ടിക കെപിസിസിക്ക് സമർപ്പിക്കാൻ ...

ലോക്സഭാ തിരഞ്ഞെടുപ്പ്: കെപിസിസി നേതൃയോഗം ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പ്: കെപിസിസി നേതൃയോഗം ഇന്ന്

തിരുവനന്തപുരം: കെപിസിസി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇന്നലെ ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലെടുത്ത തീരുമാനങ്ങൾക്ക് ഭാരവാഹി യോഗം അന്തിമ രൂപം നൽകും. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ...

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തിൽ പൊലീസിന് ഗുരുതര വീഴ്ച; കെ.സുധാകരന്‍

മുഖ്യമന്ത്രിയുടെ വാ തുറക്കുന്നത് നുണ പറയാനും ആക്രോശിച്ച് ഭീഷണിപ്പെടുത്താനും മാത്രം: കെ.സുധാകരൻ

സി.എം.ആർ.എല്ലിൽ നിന്നും മാസപ്പടി വാങ്ങിയസ് പട്ടികയിലെ പി.വി എന്ന ചുരുക്കപ്പേര് തൻറെതല്ലെന്ന നട്ടാക്കുരുക്കാത്ത നുണ പറഞ്ഞ് മുഖ്യമന്ത്രി സ്വയം അപഹാസ്യനായെന്ന് വിമർശിച്ച് കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ എംപി. ...

പുരാവസ്തുതട്ടിപ്പിലെ കള്ളപ്പണകേസ്; കെ സുധാകരന്‍ ഇന്ന് ഇ.ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകും

വിവരമില്ലാത്ത മുഖ്യമന്ത്രിയുടെ കീഴിൽ ജീവിക്കുന്നത് തന്നെ നാണക്കേട് എന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരൻ

തിരുവനന്തപുരം: കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പുകേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ഇ ഡി പത്തുതവണ വിളിപ്പിച്ചാലും ...

ഉമ്മന്‍ ചാണ്ടി അനുസ്മരണം: മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തകരാര്‍ ഉണ്ടായത് കേസെടുത്ത് പോലീസ്

ഉമ്മന്‍ ചാണ്ടി അനുസ്മരണം: മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തകരാര്‍ ഉണ്ടായത് കേസെടുത്ത് പോലീസ്

തിരുവനന്തപുരം: കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്ക് തടസപ്പെട്ടതിനു കേസ്. പൊതുസുരക്ഷയെ ബാധിക്കുംവിധം മൈക്കില്‍ മനഃപൂര്‍വം തകരാറുണ്ടാക്കിയെന്നാണ് എഫ്‌ഐആറിലുള്ളത്. എഫ്.ഐ.ആറിൽ പ്രതിയുടെ ...

കോൺഗ്രസിന്റെ മണ്ഡലം പുനസംഘടന ഈ മാസം നാലു വരെ നീട്ടി

കോൺഗ്രസിന്റെ മണ്ഡലം പുനസംഘടനയ്ക്ക് ഈ മാസം നാലു വരെ സമയം നീട്ടി നൽകി. മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക കഴിഞ്ഞ ദിവസം നൽകണമെന്നായിരുന്നു കെപിസിസിയുടെ നിർദ്ദേശമെങ്കിലും ഒരു ജില്ലയും ...

കെപിസിസിയുടെ അധ്യക്ഷ സ്ഥാനം ഒഴിയില്ല; കെ.സുധാകരൻ

കെപിസിസിയുടെ അധ്യക്ഷ സ്ഥാനം ഒഴിയില്ല; കെ.സുധാകരൻ

കെപിസിസിയുടെ അധ്യക്ഷ സ്ഥാനം ഒഴിയുകയില്ല എന്ന് കെ.സുധാകരൻ. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ കെപിസിസിയുടെ അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവെക്കുകയാണ് എന്ന് കെ.സുധാകരൻ അറിയിച്ചിരുന്നു. ...

വ്യാജപുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും

വ്യാജപുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും എന്ന് റിപ്പോർട്ട്. മോൻസൻ മാവുങ്കൽ ഒന്നാം പ്രതിയായ കേസിലെ രണ്ടാം പ്രതിയാണ് സുധാകരൻ. ...

കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ കേസ് രാഷ്‌ട്രീയ പക പോക്കലല്ലെന്ന വിശദീകരണവുമായി ഇപി ജയരാജൻ

കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ കേസ് രാഷ്ട്രീയ പക പോക്കലല്ലെന്ന വിശദീകരണവുമായി ഇടത് മുന്നണി കൺവീനറും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ ഇപി ജയരാജൻ രംഗത്ത്. തെളിവുകളുടെ ...

മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ്; കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രണ്ടാം പ്രതി

പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരൻ ഇന്ന് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കും

കൊച്ചി: മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയായ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കും. അപേക്ഷ ഇന്ന് ...

എഐ ക്യാമറകൾക്കെതിരെ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ

സംസ്ഥാനത് ജൂൺ 5 മുതൽ എഐ ക്യാമറ വഴി ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ തുറന്ന സമരവുമായി കോണ്‍ഗ്രസ്. അഞ്ചാം തീയതി മുതൽ എഐ ...

കർണാടക പ്രതിസന്ധിക്ക് പരിഹാരം; മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രി

കർണാടക പ്രതിസന്ധിക്ക് പരിഹാരം; മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രി

ബം​ഗളൂരു: കർണാടക പ്രതിസന്ധിക്ക് പരിഹാരമായി. കർണാടകയിൽ സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയും. പല തവണ ഹൈക്കമാന്റുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ...

ക്രൈസ്തവ സഭ അധ്യക്ഷന്മാരെ കാണാനൊരുങ്ങി കെപിസിസി പ്രസിഡന്റ്; തീരുമാനം ബിജെപി നീക്കത്തിന് തടയിടാൻ

തലശ്ശേരി ബിഷപ്പിനെ കാണുവാനാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ നീക്കം. ഈസ്റ്റർ ദിനത്തിലെ സ്നേഹയാത്രയുടെ തുടർച്ചയായി വിഷുവിന് ക്രൈസ്തവ വിശ്വാസികളുടെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടാണ് ബിജെപിയുടെ രാഷ്ട്രീയം നീക്കം. ...

Page 1 of 4 1 2 4

Latest News