ലോകത്തിലെ ഏറ്റവും അന്തരീക്ഷ മലിനീകരണമുള്ള തലസ്ഥാന നഗരമായി വീണ്ടും ന്യൂഡല്‍ഹി. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഡൽഹി ഈ സ്ഥാനത്ത് തന്നെ നിൽക്കുന്നത്.
മാത്രമല്ല, ലോകത്തെ ഏറ്റവും മോശം വായു നിലവാരമുള്ള 50 നഗരങ്ങളില്‍ 35 എണ്ണവും ഇന്ത്യയിലാണെന്നും റിപ്പോർട്ടുകൾ കാണിക്കുന്നു.
സ്വിസ് സംഘടന ഐക്യു എയര്‍ തയ്യാറാക്കിയ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിന്റെ രാജ്യതലസ്ഥാനങ്ങളുടെ പട്ടികയിലാണ് ന്യൂഡല്‍ഹി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.
ഇന്ത്യയിലെ ഒരു നഗരവും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച വായു ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ഐക്യു എയര്‍ റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക