തിരുവനന്തപുരം: ഈ മാസം 28, 29 തീയതികളിലെ പൊതുപണിമുടക്കില്‍ ബാങ്കുകളും പങ്കെടുക്കുമെന്ന് ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്.
ബാങ്കുകളിലെ അഞ്ചു ലക്ഷത്തില്‍പരം ജീവനക്കാരാണ് പണിമുടക്കുന്നതെന്ന് എ ഐ ബി ഇ എ ജോയിന്റ് സെക്രട്ടറി കെ.എസ് കൃഷ്ണ അറിയിച്ചു.
കേന്ദ്ര ട്രേഡ് യൂണിയനുകളും വ്യാവസായിക യൂണിയനുകളുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക