കോട്ടയം: നട്ടാശേരിയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ സമരക്കാര്‍ക്കെതിരെ കേസ്. കേസെടുത്തത് 105 പേര്‍ക്കെതിരെയാണ്. അതിനിടെ, സില്‍വര്‍ ലൈന്‍ സര്‍വേയ്ക്ക് എതിരെ എറണാകുളം, കോട്ടയം ,കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഇന്നും പ്രതിഷേധം തുടരും.
ചോറ്റാനിക്കരയില്‍ രാപ്പകല്‍ സമരവുമാണ്. സിൽവർലൈൻ വിരുദ്ധ ജനകീയസമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ചില്‍ മേധാപഠ്ക്കര്‍ പങ്കെടുക്കും.
റോയിട്ടേഴ്സിലെ മലയാളി മാധ്യമപ്രവര്‍ത്തക ബെംഗളൂരുവില്‍ തൂങ്ങി മരിച്ച നിലയില്‍
തിരുവനന്തപുരം ചിറയിൻകീഴ് മണ്ഡലത്തിലെ മുരുക്കുംപുഴയില്‍ നാട്ടിയ സില്‍വര്‍ലൈന്‍ കല്ലുകൾ പിഴുതെടുത്ത് ബി.ജെ.പി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ നാട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക