മലപ്പുറം പെരിന്തൽമണ്ണയിൽ വാഹനാപകടം. മനഴി ബസ് സ്റ്റാൻഡിനു സമീപമുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു.
താഴെക്കോട് പന്നിപ്പാറ വീട്ടിൽ മുഹമ്മദ് ഷാജിക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. സ്കൂട്ടിയും പലചരക്കു ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.
ഇന്ധനവില ഇന്നും വർധിക്കും, ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയുമാണ് വര്‍ധിക്കുക
കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ പെരിന്തൽമണ്ണ നഗരസഭ ഓഫീസിനു സമീപമുണ്ടായ വാഹനാപകടത്തിലാണ് യുവാവിന് ഗുരുതരമായി പരിക്കേറ്റത്.
അസം സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയ കേസ്, പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
നിർത്തിയിട്ട ചരക്കുലോറിയിൽ സ്ക്കൂട്ടർ ഇടിക്കുകയായിരുന്നു. ഷാജി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക