സൗജന്യ റേഷൻ ഇനിയും തുടരാൻ തീരുമാനിച്ച് ഉത്തർപ്രദേശ്. സംസ്ഥാനത്ത് മൂന്ന് മാസത്തേക്ക് കൂടി സൗജന്യറേഷന് തുടരുമെന്ന് യോഗി സർക്കാർ അറിയിച്ചു.
കെഎസ്ആര്‍ടിസിയിലെ ഓണ്‍ലൈന്‍ ടിക്കറ്റ്; 30% ഡിസ്കൗണ്ട് ഒരു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന മാര്‍ച്ച് 31 മുതല്‍ ജൂണ്‍ 30വരെ നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചുവെന്ന് അദ്ദേഹം അറിയിച്ചു.
ഇതോടെ സംസ്ഥാനത്തുള്ള പതിനഞ്ച് കോടിയോളം വരുന്ന ജനങ്ങൾക്ക് പദ്ധതി ഉപകാരപ്പെടുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. പുതിയ മന്ത്രിസഭയുടെ ആദ്യ തീരുമാനമാണിതെന്നും സുതാര്യമായി പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക