കെഎസ്ആര്‍ടിസിയിൽ നൽകിവരുന്ന 30% ഡിസ്കൗണ്ട് ഒരു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു. ബസുകളില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് 30% ഡിസ്കൗണ്ട് നൽകിവന്നിരുന്നത്.
അവശ്യമരുന്നുകളുടെ വില ഏപ്രില്‍ മുതല്‍ ഉയരും, വില വർധിക്കുന്നത് പാരസെറ്റമോളിന് ഉൾപ്പെടെ
കെഎസ്ആര്‍ടിസിയുടെ വെബ്സൈറ്റിലും ‘എന്റെ കെഎസ്ആര്‍ടിസി’ എന്ന മൊബൈൽ ആപ്പിലും മുൻകൂർ ടിക്കറ്റ് ബുക്കിംഗ് ലഭ്യമാക്കിയിട്ടുണ്ട്.
സഞ്ജുവിനെതിരെ ട്രോളുമായി സ്വന്തം ടീം; കടുത്ത ഭാഷയിൽ പ്രതികരിച്ച് താരം
ഇത്തരത്തിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർക്ക് ഏപ്രില്‍ 30 വരെ ടിക്കറ്റ് തുകയുടെ 70% നല്കിയാല് മതിയാകും. എന്നാൽ, ചാർജ് വർധന ഉണ്ടാകുകയാണെങ്കിൽ ഈ ആനുകൂല്യം ലഭ്യമാകുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക