FREE RATION

ശര്‍ക്കരയ്‌ക്ക് പുറമെ ഒാണക്കിറ്റിലെ പപ്പടത്തിനും ഗുണനിലവാരമില്ലെന്ന് വ്യാപക പരാതി

ഓണക്കിറ്റിനു പുറമെ റേഷൻ കാർഡ് ഉടമകൾക്ക് പത്ത് കിലോ അരിയും പഞ്ചസാരയും

ഓണത്തിനുള്ള സൗജന്യ കിറ്റ് വിതരണത്തിനായി സംസ്ഥാനം സജ്ജമാണെന്ന് നേരത്തെ തന്നെ വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സൗജന്യ ഓണകിറ്റിന് പിന്നാലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും പത്ത് കിലോ ...

ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഒരുക്കാൻ യു പി സർക്കാർ

മൂന്ന് മാസത്തേക്ക് കൂടി സൗജന്യറേഷന്‍ തുടരുവാൻ തീരുമാനവുമായി യോഗി സർക്കാർ

സൗജന്യ റേഷൻ ഇനിയും തുടരാൻ തീരുമാനിച്ച് ഉത്തർപ്രദേശ്. സംസ്ഥാനത്ത് മൂന്ന് മാസത്തേക്ക് കൂടി സൗജന്യറേഷന്‍ തുടരുമെന്ന് യോഗി സർക്കാർ അറിയിച്ചു. കെഎസ്ആര്‍ടിസിയിലെ ഓണ്‍ലൈന്‍ ടിക്കറ്റ്; 30% ഡിസ്‌കൗണ്ട് ...

കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ തിങ്കളാഴ്ച മുതല്‍ ; റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നിര്‍ബന്ധമായി കൊണ്ടുവരണം

സൗജന്യ റേഷൻ 2022 മാർച്ച് വരെ നല്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം

ന്യൂഡൽഹി: സൗജന്യ റേഷൻ 2022 മാർച്ച് വരെ നല്കാൻ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. കാർഡിലെ ഓരോ വ്യക്തിക്കും 5 കിലോ അരി അല്ലെങ്കിൽ ഗോതമ്പ് നൽകാനാണ് തീരുമാനമായത്. ...

കേരളത്തില്‍ ഭരണത്തിന് ഹര്‍ത്താൽ; കോണ്‍ഗ്രസ് നാണംകെട്ട പാര്‍ട്ടി: മോദി

ദീ​പാ​വ​ലി വ​രെ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ സൗ​ജ​ന്യ റേ​ഷ​ന്‍ തു​ട​രും; സ​ര്‍​ക്കാ​ര്‍ പാ​വ​പ്പെ​ട്ട​വ​ര്‍​ക്കൊ​പ്പം നി​ല്‍​ക്കു​ക​യാ​ണെ​ന്ന് പ്രധാനമന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ല്‍​ഹി: ദീ​പാ​വ​ലി വ​രെ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ സൗ​ജ​ന്യ റേ​ഷ​ന്‍ തു​ട​രു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ജ​ന​ങ്ങ​ള്‍ വ​ള​രെ പ്ര​യാ​സം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ പാ​വ​പ്പെ​ട്ട​വ​ര്‍​ക്കൊ​പ്പം നി​ല്‍​ക്കു​ക​യാ​ണെ​ന്നും മോ​ദി ...

തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ കെജ്‌രിവാളിന്റെ ക​ര​ണ​ത്ത​ടി​ച്ചു യുവാവ്

റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 2 മാസത്തേക്ക് സൗജന്യ റേഷന്‍; ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍ക്ക് 5000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഡല്‍ഹിയില്‍ സൗജന്യ റേഷന്‍ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അടുത്ത 2 മാസത്തേക്ക് 72 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ...

ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ നല്‍കണം: സംസ്ഥാനങ്ങളോട് സുപ്രീം കോടതി

അംഗീകൃത ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡില്ലെങ്കിലും  റേഷന്‍ വിതരണം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദേശം. നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും ജില്ലാ അധികൃതരും അംഗീകരിച്ച ...

രാജ്യത്തെ ലൈംഗിക തൊഴിലാളികൾക്ക് സൗജന്യ റേഷൻ: സംസ്ഥാനങ്ങളോട് തീരുമാനം അറിയിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇതര ഉപജീവന മാര്‍ഗമില്ലാതെ ദുരിതത്തിലായ രാജ്യത്തെ ലൈംഗിക തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതില്‍ തീരുമാനം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി ഒരാഴ്‌ചത്തെ ...

കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ തിങ്കളാഴ്ച മുതല്‍ ; റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നിര്‍ബന്ധമായി കൊണ്ടുവരണം

കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ തിങ്കളാഴ്ച മുതല്‍ ; റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നിര്‍ബന്ധമായി കൊണ്ടുവരണം

തിരുവനന്തപുരം; സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ വിതരണം ആരംഭിക്കും. റേഷന്‍ വിതരണത്തിനായി റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണ്‍ കൊണ്ടുവരണമെന്ന് പൊതുഭരണ വകുപ്പ് ...

സാറിനൊക്കെ റേഷനരി വാങ്ങാന്‍ നാണമില്ലേയെന്ന് അയാള്‍ ചോദിച്ചു’; നല്‍കിയ മറുപടിയെക്കുറിച്ച് മണിയന്‍പിള്ള രാജു

സാറിനൊക്കെ റേഷനരി വാങ്ങാന്‍ നാണമില്ലേയെന്ന് അയാള്‍ ചോദിച്ചു’; നല്‍കിയ മറുപടിയെക്കുറിച്ച് മണിയന്‍പിള്ള രാജു

ജീവിതത്തില്‍ ആദ്യമായി സൗജന്യ റേഷന്‍ വാങ്ങിയതിന്‍റെ അനുഭവം പങ്കുവച്ച് നടന്‍ മണിയന്‍പിള്ള രാജു. ലോക്ക് ഡൌണ്‍ കാരണമുള്ള വീട്ടിലിരിപ്പിനിടെയാണ് സര്‍ക്കാരിന്‍റെ സൌജന്യ റേഷന്‍ വിതരണം ആരംഭിച്ചത്. ഭാര്യയുടെ ...

സൗജന്യ റേഷന്‍ വിതരണം : ഇന്ന് ഉച്ചവരെ റേഷന്‍ വാങ്ങിയത് 7.5 ലക്ഷം പേര്‍

സൗജന്യ റേഷന്‍ വിതരണം : ഇന്ന് ഉച്ചവരെ റേഷന്‍ വാങ്ങിയത് 7.5 ലക്ഷം പേര്‍

കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് രാവിലെ ആരംഭിച്ച സൗജന്യ റേഷന്‍ വിതരണത്തില്‍ ഉച്ചവരെ റേഷന്‍ വാങ്ങിയത് 7.5 പേര്‍. രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണനക്കാര്‍ക്കും ...

സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം ഇന്ന് മുതല്‍ ;  റേഷന്‍ വിതരണം ചെയ്യുന്നത് റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം അനുസരിച്ച് 

സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം ഇന്ന് മുതല്‍ ;  റേഷന്‍ വിതരണം ചെയ്യുന്നത് റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം അനുസരിച്ച് 

കൊച്ചി: സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം ഇന്ന് മുതല്‍. റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം അനുസരിച്ചാണ് റേഷന്‍ വിതരണം ചെയ്യുന്നത്. പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍ ...

മൂന്ന് മാസം സൗജന്യ റേഷൻ; മന്ത്രി പി.തിലോത്തമൻ

മൂന്ന് മാസം സൗജന്യ റേഷൻ; മന്ത്രി പി.തിലോത്തമൻ

തിരുവന്തപുരം: സംസ്ഥാനത്തെ പ്രളയബാധിത മേഖലയിലെ കുടുംബങ്ങൾക്ക് മൂന്നുമാസം സൗജന്യ റേഷൻ നൽകുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തിൽ ഭക്ഷ്യധാന്യങ്ങൾക്ക് ക്ഷാമമില്ലെങ്കിലും വരും നാളുകളിൽ കൂടുതൽ ധാന്യങ്ങൾ ...

Latest News