മേടം
ബന്ധുക്കളുമായി ഒത്തു കൂടും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും.മകന്റെ വിവാഹം നിശ്ചയിക്കാനും ഇടയുണ്ട്. വരുമാനം വർദ്ധിക്കും.
ഇടവം
ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.വീട് മോടിപിടിപ്പിക്കും. പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും. എതിരാളികളെ വശത്താക്കാൻ കഴിയും.തീർത്ഥ യാത്രയിൽ പങ്കു ചേരും
മിഥുനം
യാത്രകൾ ഗുണകരമാകും.ഭാഗ്യമുള്ള ദിവസമാണിന്ന്. ശമ്പളം വർദ്ധിപ്പിച്ച സന്ദേശം എത്തിച്ചേരും. മുടങ്ങിക്കിടന്ന പല കാര്യങ്ങളും തുടർന്നു കൊണ്ടുപോകാൻ കഴിയും.
കർക്കിടകം
അവിചാരിതമായ പല നേട്ടങ്ങളും പ്രതീക്ഷിക്കാം. പല രീതിയിൽ പണം കൈവശം വന്നുചേരുന്ന ദിവസമാണിന്ന് .നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. ആരോഗ്യം തൃപ്തികരമാണ്.
ചിങ്ങം
വിദേശത്തു നിന്ന് ഒരു സന്തോഷ വാർത്ത എത്തിച്ചേരും. കുടുംബജീവിതം ഊഷ്മളം ആയിരിക്കും.ബന്ധുക്കളുമായി ഉണ്ടായിരുന്ന അഭിപ്രായഭിന്നതകൾ പരിഹരിക്കും.ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും.
കന്നി
ഭൂമിയിൽ നിന്നുള്ള ആദായം വർദ്ധിക്കും.ആഗ്രഹിച്ച ജോലി ലഭിക്കും.ആരോഗ്യ കാര്യത്തിൽ നിയമ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. ദീർഘകാലമായി ഭയപ്പെടാനില്ല.
തുലാം
വരുമാനം വർദ്ധിക്കും.പ്രശസ്തി നേടാൻ കഴിയും.പുതിയ കാര്യങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കും.ആരോഗ്യം തൃപ്തികരമാണ്.
വൃശ്ചികം
ചില പ്രധാനപ്പെട്ട തീരമാനങ്ങളെടുക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. ബന്ധുക്കളോടൊത്ത് തീർത്ഥ യാത്ര നടത്തും.
ധനു
കഠിനശ്രമത്തിലൂടെ പലതും ഇന്ന് നേടിയെടുക്കാൻ സാധിക്കും. കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കും . വിദേശ ജോലിക്കുള്ള അവസരങ്ങൾ തെളിയും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും.
മകരം
പുതിയ പ്രണയ ബന്ധം ഉടലെടുക്കും.ഉപരിപഠനത്തിന് അവസരം ലഭിക്കും. പുണ്യകർമ്മങ്ങളിൽ പങ്കു ചേരും.കടം കൊടുത്ത പണം മടക്കി കിട്ടും.
കുംഭം
പൊതുവേ ഗുണകരമായ ദിവസമാണിന്ന്. ബന്ധുക്കളുടെ സഹായം ലഭിക്കും. ബിസിനസ് ലാഭകരമാകും കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും.
മീനം
നേരത്തെ തീരുമാനിച്ച യാത്രകൾ നടത്തും. വിദേശത്തുള്ള മകൻ അവധിയിൽ എത്തിച്ചേരും. അപേക്ഷി ച്ച് വായ്പകൾ അനുവദിച്ചു കിട്ടും. ആരോഗ്യം മെച്ചപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക