ചെന്നൈ: തമിഴ്നാട്ടില്‍ സമരരീതി മാറ്റി. പണിമുടക്കില്‍ മുതിര്‍ന്ന നേതാക്കള്‍ മാത്രം പങ്കെടുത്താന്‍ മതിയെന്ന് തീരുമാനം. ബാക്കിയുള്ളവര്‍ ഇന്ന് ജോലിക്ക് കയറുമെന്ന് സംയുക്ത തൊഴിലാളി യൂണിയന് അറിയിച്ചു.
ഓലപ്പാമ്പ് കാണിച്ചാൽ തൊഴിലാളികൾ പേടിക്കില്ല; വ്യാപാരി വ്യവസായി ഏകോപന സമിതിക്കെതിരെ ആനത്തലവട്ടം ആനന്ദൻ
ഇന്നലെ സമരം ബാധിച്ചത് സര്‍ക്കാര്‍ ബസ്, ബാങ്കിങ് മേഖലകളെ മാത്രമാണ്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നിലപാട് മാറ്റം
പ്രതികരിക്കാൻ ഇവിടെ എഴുതുക