തിരുവനന്തപുരം: ലുലു മാളിന് മുന്നില്‍ പ്രതിഷേധവുമായി സമരക്കാര്‍. ജീവനക്കാരെ ഗേറ്റിനുമുന്നില്‍ തടഞ്ഞു.
അതേസമയം, കോഴിക്കോട് കാരന്തൂര്‍, കുന്ദമംഗലം, അണ്ടിക്കോട് എന്നിവിടങ്ങളില്‍ തുറന്ന കടകള്‍ സമരക്കാർ അടപ്പിച്ചു.
തമിഴ്നാട്ടില്‍ സമരരീതി മാറ്റി; പണിമുടക്കില്‍ മുതിര്‍ന്ന നേതാക്കള്‍ മാത്രം പങ്കെടുത്താന്‍ മതിയെന്ന് തീരുമാനം
തിരുവനന്തപുരം ഉള്ളൂരില്‍ പെട്രോള്‍ പമ്പ് അടപ്പിച്ചു. വിതുര ചന്തമുക്കില്‍ ഗതാഗതം തടഞ്ഞു. കിഴക്കേക്കോട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബസ് തടയാന്‍ ശ്രമം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക