സംസ്ഥാനത്തെ സ്കൂളുകളും പരിസരവും ലഹരി വിമുക്തമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ലഹരി വിമുക്തമാക്കാന്‍ നടപടി ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സ്റ്റൈലിഷ് ലുക്കിൽ മംമ്ത മോഹൻദാസ്; ഫോട്ടോ വൈറൽ
സ്കൂൾ പരിസരത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കും. മാത്രമല്ല, ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ക്ക് എതിരെ ജുവനൈല്‍ ആക്ട് പ്രകാരം കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്ന് മെലിഞ്ഞ്, ഇന്ന് തടിച്ചു, വണ്ണം കൂടാന്‍ കാരണം രോഗം; ബോഡി ഷെയ്മിങ്ങില്‍ ഹര്‍നാസ് സന്ധു
അതേസമയം, അധ്യാപകർ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക