MINISTER V SIVANKUTTY

എസ് എസ് എൽ സി സർട്ടിഫിക്കറ്റുകൾ ജൂണ്‍ ആദ്യവാരം മുതൽ ഡിജി ലോക്കറിൽ ലഭ്യമാകും

എസ് എസ് എൽ സി സർട്ടിഫിക്കറ്റുകൾ ജൂണ്‍ ആദ്യവാരം മുതൽ ഡിജി ലോക്കറിൽ ലഭ്യമാകും

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. ഉപരിപഠനത്തിന് അര്‍ഹതനേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഡിജി ലോക്കറില്‍ ലഭ്യമാകും. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, ...

പരീക്ഷകൾക്കും സാമ്പത്തിക പ്രതിസന്ധി; പരീക്ഷകൾ നടത്താൻ സ്കൂളുകളുടെ ദൈനംദിന ചെലവുകൾക്കുള്ള ഫണ്ട് ഉപയോഗിക്കാൻ നിർദ്ദേശം

എസ്എസ്എൽസി സേ പരീക്ഷ മെയ് 28 മുതൽ; പുനർ മൂല്യനിർണയം മേയ് 9 മുതൽ

തിരുവവനന്തപുരം: 2023-2024 വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലര്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള സേ ...

ചുട്ടുപൊള്ളി കേരളം; അഞ്ച് ജില്ലകളിൽ 5 ഡിഗ്രി വരെ താപനില ഉയരാം എന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

ഉഷ്ണതരംഗ സാധ്യത; തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയ ക്രമീകരണം ഏർപ്പെടുത്തുന്നതായി മന്ത്രി വി ശിവൻകുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു. മെയ് 15 വരെ ...

എസ്.എസ്.എൽ.സി പരീക്ഷ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; പരീക്ഷാ ടൈംടേബിള്‍

കടുത്ത ചൂടാണ്… അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണം; മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാന സിലബസിന് കീഴിലുള്ള സ്‌കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ രക്ഷകര്‍ത്താക്കളില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും ...

എസ്.എസ്.എൽ.സി പരീക്ഷ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; പരീക്ഷാ ടൈംടേബിള്‍

എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍; മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണയ തീയതിയായതായി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എസ്എസ്എല്‍സി മൂല്യനിര്‍ണയം ഏപ്രില്‍ 3 മുതലാണ് ...

എസ്.എസ്.എൽ.സി പരീക്ഷ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; പരീക്ഷാ ടൈംടേബിള്‍

പരീക്ഷാ സമയത്ത് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്; വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: പരീക്ഷാ സമയത്ത് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കെഎസ് യു ഈ തീരുമാനത്തില്‍ ...

കനത്ത ചൂട്; സ്കൂളുകളിൽ ഇനി ‘വാട്ടർ ബെൽ’ മുഴങ്ങും

കനത്ത ചൂട്; സ്കൂളുകളിൽ ഇനി ‘വാട്ടർ ബെൽ’ മുഴങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ വെള്ളം കുടിക്കാനായി ഇടവേള അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് വേനൽച്ചൂട് കനക്കുന്ന സാഹചര്യത്തിലാണ് വിദ്യാലയങ്ങളിൽ വാട്ടർ ...

എസ്.എസ്.എൽ.സി പരീക്ഷ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; പരീക്ഷാ ടൈംടേബിള്‍

സംസ്ഥാന സ്‌കൂൾ കലോത്സവം; അടുത്ത വർഷം മുതൽ പുതിയ മാനുവൽ ഉണ്ടായിരിക്കുമെന്ന് വി ശിവൻകുട്ടി

കൊല്ലം: അടുത്ത വർഷം മുതൽ സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്നത് പുതിയ മാനുവലോടെയായിരിക്കും എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുജന അഭിപ്രായത്തിലായിരിക്കും ഇതിനായുള്ള കരട് തയ്യാറാക്കുക. ...

സംസ്ഥാന സ്കൂൾ കലോത്സവം നാളെ മുതൽ; സൗജന്യ ഓട്ടോ സർവീസ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

സംസ്ഥാന സ്കൂൾ കലോത്സവം നാളെ മുതൽ; സൗജന്യ ഓട്ടോ സർവീസ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ കൊല്ലത്ത് തിരിതെളിയുകയാണ്. മത്സരാർഥികളുടെ യാത്രാസൗകര്യം കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ള സൗജന്യ ഓട്ടോ സർവീസിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ...

ഒഡെപെക്ക് വഴി വിദേശ റിക്രൂട്ട്മെന്റ്; വിസയും ടിക്കറ്റും വി.ശിവൻകുട്ടി വിതരണം ചെയ്തു

ഒഡെപെക്ക് വഴി വിദേശ റിക്രൂട്ട്മെന്റ്; വിസയും ടിക്കറ്റും വി.ശിവൻകുട്ടി വിതരണം ചെയ്തു

തിരുവനന്തപുരം: ഒഡെപെക്ക് വഴി 40 പേർക്ക് കൂടി വിദേശ റിക്രൂട്ട്മെന്റ്. ദുബൈയിലെ വേൾഡ് സെക്യൂരിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വിസയും ടിക്കറ്റും ...

എസ്.എസ്.എൽ.സി പരീക്ഷ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; പരീക്ഷാ ടൈംടേബിള്‍

പാഠപുസ്തകങ്ങളിൽ നിന്ന് ‘ഇന്ത്യ’ മാറ്റരുത്; പ്രധാനമന്ത്രിക്ക് കത്തയച്ച് മന്ത്രി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ നിന്ന് 'ഇന്ത്യ'യെ മാറ്റാനുള്ള തീരുമാനം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിയ്ക്കും കത്തയച്ച് പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ...

‘ഓരോ മതക്കാർക്കും ആചാരം അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ട്’; തട്ടം വിവാദത്തിൽ മന്ത്രി വി ശിവൻകുട്ടി

ഐ.ടി.ഐകളിൽ കൂടുതൽ ജോലി സാധ്യതയുളള പുതുതലമുറ ട്രേഡുകൾ ആരംഭിക്കും: മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐകളിൽ കൂടുതൽ ജോലി സാധ്യതയുളള പുതുതലമുറ ട്രേഡുകൾ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ദേശീയതലത്തിലും സംസ്ഥാന തലത്തിലും ...

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

സംസ്ഥാനത്തെ ഐടിഐകളിൽ ജോലി സാധ്യതയുളള ട്രേഡുകൾ ആരംഭിക്കും: വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഐടിഐകളിൽ കൂടുതൽ ജോലി സാധ്യതയുളള പുതിയ ട്രേഡുകൾ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ദേശീയതലത്തിലും സംസ്ഥാന ...

‘ഓരോ മതക്കാർക്കും ആചാരം അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ട്’; തട്ടം വിവാദത്തിൽ മന്ത്രി വി ശിവൻകുട്ടി

‘ഓരോ മതക്കാർക്കും ആചാരം അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ട്’; തട്ടം വിവാദത്തിൽ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഓരോ മത വിഭാഗങ്ങൾക്കും അവരുടെ ആചാരം അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്ന് വി.ശിവൻകുട്ടി പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് മതപരമായ വസ്ത്രങ്ങൾക്ക് വിലക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരം ...

ഹരിയാന തൊഴിൽ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി ശിവൻകുട്ടി

ക്ഷേമനിധി ബോർഡുകളുടെ സംയോജനം ഉടൻ; പ്രവർത്തനം കുറ്റമറ്റതാക്കുമെന്നും തൊഴിൽ മന്ത്രി

സംസ്ഥാനത്തെ ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെയും ഭരണ ചെലവ് കുറയ്ക്കുന്നതിന്റെയും ഭാഗമായി ബോർഡുകളുടെ സംയോജന നടപടികൾ കൂടുതൽ വേഗത്തിലാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ...

എസ്.എസ്.എൽ.സി പരീക്ഷ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; പരീക്ഷാ ടൈംടേബിള്‍

തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് മുഖ്യപരിഗണന:മന്ത്രി വി ശിവൻകുട്ടി

തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് മുഖ്യപരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്ന് പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ ...

വെട്ടുകാട് പള്ളി തിരുന്നാള്‍ നവംബര്‍ 17 മുതല്‍ 26 വരെ

വെട്ടുകാട് പള്ളി തിരുന്നാള്‍ നവംബര്‍ 17 മുതല്‍ 26 വരെ

തിരുവനന്തപുരം: തിരുവനന്തപുരം വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുന്നാള്‍ നവംബര്‍ 17 മുതല്‍ 26 വരെ. ഈ വര്‍ഷത്തെ ക്രിസ്തുരാജത്വ തിരുന്നാളിനോടനുബന്ധിച്ച് വിപുലമായ മുന്നൊരുക്കങ്ങള്‍ ...

സംസ്ഥാന സ്‌കൂള്‍ കലോത്സവം; വേദിയാകുന്ന ജില്ലയും തീയതിയും പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാന സ്‌കൂള്‍ കലോത്സവം; വേദിയാകുന്ന ജില്ലയും തീയതിയും പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇത്തവണ കൊല്ലത്ത് വച്ച് നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ജനുവരി നാലുമുതല്‍ എട്ടുവരെയായിരിക്കും കലോത്സവം നടക്കുക. സംസ്ഥാന സ്‌കൂള്‍ കായിക ...

ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ഒന്നുമുതല്‍; തീയതി പ്രഖ്യാപിച്ചു

ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ഒന്നുമുതല്‍; തീയതി പ്രഖ്യാപിച്ചു

ഈ അധ്യനവര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നുമുതല്‍ 26വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പരീക്ഷ വിജ്ഞാപനം ഒക്ടോബറില്‍ പുറപ്പെടുവിക്കും. മോഡല്‍ ...

എസ്.എസ്.എൽ.സി പരീക്ഷ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; പരീക്ഷാ ടൈംടേബിള്‍

എസ്.എസ്.എൽ.സി പരീക്ഷ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; പരീക്ഷാ ടൈംടേബിള്‍

തിരുവന്തപുരം: ഈ അധ്യനവര്‍ഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് നാലുമുതല്‍ മാര്‍ച്ച് 25വരെ എസ്.എസ്.എൽ.സി നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. രാവിലെ 9.30 മുതലാണ് ...

ഹരിയാന തൊഴിൽ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി ശിവൻകുട്ടി

കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക് : മന്ത്രി വി. ശിവൻകുട്ടി

സമ്പൂർണ സാക്ഷരത ക്കുശേഷം സമ്പൂർണ ഡിജിറ്റൽ സാക്ഷരത പദവി നേടുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ലോക സാക്ഷരതാ ദിനാഘോഷങ്ങളുടെ ...

കൂടുതൽ പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുളള നടപടികളുമായി ഒഡേപെക്

കൂടുതൽ പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുളള നടപടികളുമായി ഒഡേപെക്

ദുബൈ: ഇരുന്നൂറോളം രാജ്യങ്ങളിലായി 10200 പേര്‍ക്ക് കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡേപെക് വഴി ജോലി ലഭ്യമാക്കാന്‍ കഴിഞ്ഞതായി മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. കൂടുതൽ പേര്‍ക്ക് തൊഴില്‍ ...

‘സ്കൂളുകളിൽ കുട്ടികൾക്കുള്ള ഇൻ്റർവെൽ സമയം നീട്ടണമെന്ന ആവശ്യവുമായി’ നിവിൻ പോളി; പരിഗണിക്കാമെന്ന് മന്ത്രി ശിവൻകുട്ടി

‘സ്കൂളുകളിൽ കുട്ടികൾക്കുള്ള ഇൻ്റർവെൽ സമയം നീട്ടണമെന്ന ആവശ്യവുമായി’ നിവിൻ പോളി; പരിഗണിക്കാമെന്ന് മന്ത്രി ശിവൻകുട്ടി

സ്കൂളുകളിൽ കുട്ടികൾക്കുള്ള ഇൻ്റർവെൽ സമയം നീട്ടണമെന്ന ആവശ്യം ഉന്നയിച്ച് നടൻ നിവിൻ പോളി. വിദ്യാഭാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. "കഴിഞ്ഞ ദിവസം നെടുമങ്ങാട് ഓണാഘോഷത്തോട് ...

ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ...

ഹരിയാന തൊഴിൽ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി ശിവൻകുട്ടി

അടുത്ത അധ്യായനവര്‍ഷം പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ വിദ്യാലയങ്ങളില്‍ എത്തിക്കുമെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷത്തില്‍ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ വിദ്യാലയങ്ങളില്‍ എത്തിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് ...

സ്കൂളുകളിൽ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ നടപ്പാക്കി വരികയാണെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതികൾ നടപ്പാക്കി വരികയാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഫ്രീഡം ഫെസ്റ്റ് 2023 ലെ ...

”ജയിലർ കൊണ്ടാടപ്പെടേണ്ട ചിത്രം, വിനായകന്റെ സിനിമ”; പ്രശംസിച്ച് വി ശിവൻകുട്ടി

”ജയിലർ കൊണ്ടാടപ്പെടേണ്ട ചിത്രം, വിനായകന്റെ സിനിമ”; പ്രശംസിച്ച് വി ശിവൻകുട്ടി

തെന്നിന്ത്യൻ സിനിമാ ലോകത്ത് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ചിത്രം 'ജയിലർ' വൻ ഹിറ്റായിക്കൊണ്ടിരിക്കുമ്പോൾ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കൊണ്ടാടപ്പെടേണ്ട ചിത്രമാണ് ജയിലർ എന്നും ഇത് ...

അതിഥി തൊഴിലാളി രജിസ്ട്രേഷന് നാളെ തുടക്കം; നിർദേശം നൽകി മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെത്തുന്ന മുഴുവൻ അതിഥി തൊഴിലാളികളെയും അതിഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കമാകും. അതിഥി തൊഴിലാളി രജിസ്‌ട്രേഷന്‍ സമ്പൂര്‍ണമാക്കാന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ...

‘സലീം കുമാർ നടത്തിയത് ഹീനമായ പരാമർശം’; വിമര്‍ശിച്ച് മന്ത്രി വി ശിവൻകുട്ടി

‘സലീം കുമാർ നടത്തിയത് ഹീനമായ പരാമർശം’; വിമര്‍ശിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ പരിഹസിച്ച നടന്‍ സലിംകുമാറിനെ വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചതു ...

ഹരിയാന തൊഴിൽ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരത്ത് സമഗ്ര ഗതാഗത പദ്ധതി നടപ്പാക്കും: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരത്ത് നൂതനവും സമഗ്രവുമായ ഗതാഗത പദ്ധതി നടപ്പിലാക്കുമെന്നു പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കേരള മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ) ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തിനായി തയാറാക്കിയ ...

Page 1 of 2 1 2

Latest News