സംസ്ഥാന സർക്കാർ അധികാരത്തിലെത്തി ഒരുവർഷം പൂർത്തിയാക്കുകയാണ്. ഇതിനിടെ സർക്കാരിന്റെ ഒന്നാം വാർഷികാഷോഷത്തിൽ നിന്ന് വിട്ടു നിൽക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന് അറിയിച്ചു. കണ്ണൂരിൽ നടക്കുന്ന ചടങ്ങിലേക്ക് വി ഡി സതീശനെയും ക്ഷണിച്ചിരുന്നു.
നവംബറോടെ ഇന്ധനവില 270 കടക്കും, ഇന്ധനവില വർധനവിൽ കേന്ദ്രസര്‍ക്കാരിനെതിരെ അഖിലേഷ് യാദവ്
സിൽവർ ലൈൻ വിഷയത്തിൽ പ്രതിഷേധം നടക്കുന്നതിനിടയിൽ യാതൊരു യോജിപ്പും വേണ്ട എന്നുള്ള തീരുമാനത്തിലാണ് അദ്ദേഹം. അതിനാൽ തന്നെയാണ് ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.
മണ്ണെണ്ണ വില കുത്തനെ ഉയരുന്നു; ഒറ്റയടിക്ക് ഉണ്ടായത് 22 രൂപയുടെ വർധന
ഇന്ന് വൈകീട്ടാണ് രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന് പരിപാടി ഉദ്ഘാടനം നിർവഹിക്കും. ‘എന്റെ കേരളം’ മെഗാ എക്സിബിഷന് പൊലീസ് മൈതാനിയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക